← Back to ഇത്ത 15 [Sainu]

Comments

ഇത്ത [SAINU] · approved reader discussion

രാത്രി സഞ്ചാരി • 26-09-2023 21:31

പൊളിച്ചു മുത്തേ
പറയാൻ വാക്കുകളില്ല
❤❤❤❤❤❤❤

സൈനു • 29-09-2023 14:32

❤️❤️❤️❤️

രാത്രി സഞ്ചാരി • 26-09-2023 21:30

പൊളിച്ചു
പറയാൻ വാക്കുകളില്ല
❤❤❤❤❤❤❤

ആത്മാവ് • 26-09-2023 21:20

എന്റെ പൊന്നോ നമിച്ചു.. അതുപോലുള്ള എഴുത്തായിപ്പോയി ??പൊളിച്ചു മുത്തേ ??????. സാധാരണ ഇവിടെ കഥ വായിക്കാൻ കയറുമ്പോൾ കാമവിചാരത്തോടുകൂടിയാണ് ഓരോന്നും വായിക്കുന്നത്.. താങ്കളുടെ ഈ ഭാഗം വായിച്ചപ്പോൾ ശരിക്കും അവരുടെ കൂടെ ജീവിച്ചതുപോലെ അല്ലെങ്കിൽ എന്റെ മുൻപിൽ നടന്ന സംഭവം അതുമല്ലെങ്കിൽ ഒരു അടിപൊളി പടം കണ്ട് ഇറങ്ങിയതുപോലെ etc. എനിക്ക് ഉണ്ടായ ഫീലിംഗ്... അത്എ ങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് അറിഞ്ഞുകൂടാ.. ചിലപ്പോൾ എനിക്ക് മാത്രം തോന്നിയ ഒന്നായിരിക്കാം കാരണം ഈ കഥ എന്റെ ഹൃദയത്തിൽ ഒരുപാട് ആഴ്ന്നിറങ്ങിയ ഒന്നാണ്. താങ്കളുടെ ഈ ഭാഗത്തിലെ എഴുത്ത് അതുപോലെ അവതരണവും അതിനെ പ്രെശംസിക്കാതെ ഇരിക്കാനാകുന്നില്ല ???. ഇവിടെ താങ്കളുടെ കഥ വായിക്കുന്ന ഒരുപാട് പേര് ഉണ്ടെങ്കിലും താങ്കൾക്ക് ഒരു സിനിമ തിരക്കഥ എഴുതാൻ ഉള്ള കഴിവുണ്ട്.. അങ്ങനെ ഒരു കഥ എഴുതി സിനിമ ആക്കിയാൽ അത് വൻ വിജയം ആകും ഉറപ്പ്.. അത്രക്കും കഴിവുള്ള ഒരാളാണ് താങ്കൾ ഉറപ്പ് ഒരു സംശയവുമില്ല ??100%. ( ഇത് വെറും പുകഴ്ത്തൽ അല്ല സത്യം ?).തുടർന്നും ബാക്കിയുള്ള ഭാഗങ്ങളും ഇതുപോലെ അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു. പെട്ടന്ന് പെട്ടന്ന് ഓരോ ഭാഗങ്ങൾ വരുന്നതുകൊണ്ട് താങ്കളുടെ കഥ.. അത് ഹൃദയത്തിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുന്നു.. ഇതുപോലെ ഒരു കഥ ഞങ്ങൾക്കായി തന്നതിന് ഒരുപാട് നന്ദി ??. തുടർന്നും കട്ട സപ്പോർട്ട്. ഞാൻ ഉദ്ദേശിക്കുന്നതും ആഗ്രെഹിക്കുന്നതുമായ കാര്യങ്ങളാണ് താങ്കൾ ഓരോ ഭാഗത്തിലും എഴുതുന്നത് അതുകൊണ്ട് അടുത്ത ഭാഗത്തിനെക്കുറിച്ചുള്ള അഭിപ്രായം പറയുന്നില്ല കാരണം താൻ പൊളിക്കും എന്ന് ഉറപ്പുണ്ട്.. അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???. By ചങ്കിന്റെ സ്വന്തം ചങ്ക്... ആത്മാവ് ??.

ആത്മാവ് • 26-09-2023 21:46

Dear ഒരു കമന്റും കൂടി ഇട്ടിരുന്നു but പോസ്റ്റ്‌ ആകുന്നില്ല അതാ ഇവിടെ റിപ്ലൈ ഇടുന്നത്... എന്താണെന്നോ. അതായത്, എനിക്ക് വേണ്ടി മുൻപ് ഒരാൾ കഥ എഴുതിയിരുന്നു വേടൻ എന്നൊരു ആൾ ഒരു 3ഭാഗം എഴുതി ഒരു തുടക്കം എന്ന നിലക്ക് but പിന്നീട് ആളുടെ പൊടിപോലും ഇല്ല. പ്രെണയിനി എന്നായിരുന്നു കഥയുടെ പേര്. ഞാൻ പറഞ്ഞു വരുന്നത്.. താങ്കളുടെ ഈ കഥ കഴിഞ്ഞ് ഫ്രീ ആകുമ്പോൾ എനിക്ക് വേണ്ടി ഒരു കഥ എഴുതുമോ plz.. പ്രെണയിനിയിലെ ഒന്ന് രണ്ട് പേരുകൾ ഉണ്ടാകും ബാക്കി പേരുകൾ കംമെന്റിലൂടെ ഞാൻ താങ്കൾക്ക് തരാം അവരുടെ പ്രായവും.. കഥ താങ്കൾക്ക് തീരുമാനിക്കാം ഹൊറർ ആഡ് ചെയ്യാമെങ്കിൽ വളരെ സന്തോഷം.. Plz ഇതൊരു അപേക്ഷയാണ് തള്ളിക്കളയരുത്.. താങ്കളെയും, അവതരണത്തെയും ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ഞാൻ റിക്വസ്റ്റ് ചെയ്യുന്നത്. നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു. By സ്വന്തം.. ആത്മാവ് ??.

സൈനു • 26-09-2023 21:53

ശ്രമിക്കാം അതിന്നു വേണ്ടി എന്റെ പരമാവതി

സൈനു • 26-09-2023 21:56

ഞാനും വേറെ ഒരു സ്റ്റോറി എഴുതി കൊണ്ടിരിക്കുകയാ.
സ്റ്റോറിയുടെ പേര് ` അലീന `
ഉടനെ എഴുതി തീർക്കണം എന്നുണ്ട്.
പിന്നെ സമീറ ആന്റി അയലത്തെ സുന്ദരി അത് ഇടയ്ക്കു വെച്ചു പോന്നതാണ് ഇത്തയുടെ വിശേഷങ്ങൾ തീർക്കാൻ വേണ്ടി

സൈനു • 26-09-2023 21:53

ഡിയർ ആത്മാവ്
എന്റെ ഈ കഥ വിടാതെ വായിക്കുന്നതിനും കമന്റ്‌ രൂപത്തിൽ വന്നു എന്നെ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്ന താങ്കൾക്ക് ഒരുപാടൊരുപാട് നന്ദി.
ഇനിയും ഈ സപ്പോർട്ടും പ്രേരണയും എന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ.. താങ്ക്സ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

TINTUMON • 26-09-2023 23:38

Best story

നന്ദുസ് • 27-09-2023 20:35

സൈനു നന്ദി. കഴിഞ്ഞ പ്രാവശ്യം പറഞ്ഞപോലെ തന്നെ അവരൊന്ദിക്കുന്നു സന്തോഷം """ ദുഃഖങ്ങളെ നിങ്ങൾക്ക് ഞങ്ങളുടെ ജീവിതത്തിൽ നിന്നും മോചനം....
ഇനി ഞങ്ങളുടെ സന്തോഷങ്ങൾ കണ്ടു ദുഖങ്ങളെ നിങ്ങൾ അസൂയപ്പെടുന്ന കാലം വിദൂരമല്ല. """"
മനസ്സിൽ തട്ടിയ അക്ഷരങ്ങൾ... അത്സ ഹൃദയത്തിൽ ഇങ്ങനെ തറഞ്ഞു നിൽക്കുന്നു...   സഹോ...എന്റെ പേരൊന്നു മാറ്റിയിരുന്നു സന്തോഷ്‌..,, നന്ദുസ് ആയി ട്ടോ... കാത്തിരിക്കുന്നു സൈനുവിന്റെയും സലീനയുടെയും പ്രണയലീലകൾക്കായി.... ????

സൈനു • 29-09-2023 19:35

നന്ദുസ് ❤️❤️❤️❤️❤️

jacky • 26-09-2023 20:56

itthyude discipline domination chooral adi punishment venam...tuition

സൈനു • 26-09-2023 22:20

Jacky ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എനിക്കും അതെല്ലാം തോന്നാറുണ്ട് ഓരോ പാർട്ട്‌ എഴുതാൻ തുടങ്ങുമ്പോഴും ഞാൻ ചിന്തിക്കാറുമുണ്ട് പക്ഷെ എഴുതി കൊണ്ടിരിക്കുമ്പോൾ അതിലേക്കു വരാൻ സാധിക്കുന്നില്ല. നിങ്ങൾക്കു വേണ്ടി ഞാൻ സമീറ ആന്റി അയലത്തെ സുന്ദരി എന്നുള്ള സ്റ്റോറിയിൽ അങ്ങിനെയുള്ള സിറ്റുവേഷൻ കൊണ്ട് വരാൻ ശ്രമിക്കാം.❤️❤️❤️

താങ്ക്സ് താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു

jacky • 27-09-2023 20:52

ithilum cherkkam...sainu vellamadikkunnu neram vaiki varunnu...result mosham akunnu itha deshyapedunnu strict akunnu..chodyam cheyyunnu punishment kodukkunnu...avar thammil cheriya reethiyil pinangunnu...adi poli akum...

രുദ്രൻ • 26-09-2023 20:45

ഇപാർട്ടും പൊളിച്ചു ഇങ്ങനെ എല്ലാ ഭാഗവും ഒരേ പോലെ കൊണ്ടു പോകാൻ വല്ലാത്ത കഴിവു തന്നെയാണ്, ഇനി അവരുടെ കല്യാണവും പ്രണയ നിമിഷങ്ങളും സൂപ്പർ കളികളും ഉണ്ടാകട്ടെ

സൈനു • 26-09-2023 20:55

താങ്ക്സ് രുദ്ര താങ്കളുടെ അഭിപ്രായത്തിന്

Don bosco • 27-09-2023 14:26

Adipwoli story nannayittund next part udane undavumo?

സൈനു • 29-09-2023 19:36

ബോസ്കോ താങ്ക്സ് നിങ്ങളുടെ അഭിപ്രായത്തിനു

കൊച്ചപ്പൻ • 27-09-2023 00:39

നന്നായിട്ടുണ്ട്.അവര്‍ക്ക് ഒരു ജീവിതം സൈനു കൊടുക്കും എന്ന് കരുതുന്നു.

സൈനു • 29-09-2023 19:36

അങ്ങിനെ കരുതാനാണ് എനിക്കും ഇഷ്ടം.
എങ്ങോട്ട് പോകും എന്ന് നോക്കാം

Binduja • 26-09-2023 20:42

ബാക്കി ഭാഗം ഉടനെ ഉണ്ടോ നല്ല വിശദമായ കളിയും കൂടി ഉൾപ്പെടുത്തണേ

സൈനു • 26-09-2023 20:52

❤️❤️❤️കളികൾ സിറ്റുവേഷൻ അനുസരിച്ചേ ഉൾപെടുത്താൻ പറ്റു.

ശ്രമിക്കാം

താങ്കളുടെ അഭിപ്രായത്തിന്നു നന്ദി

ആത്മാവ് • 26-09-2023 21:37

???

Muhsin • 26-09-2023 23:36

ഹായ്

സൈനു • 29-09-2023 14:33

ഹായ്

RK • 26-09-2023 17:08

കഥയിൽ നിർണ്ണായക വഴിത്തിരിവ്, സലീനക്കും മോൾക്കും ചതിയൻ ഷിബിലിയിൽ നിന്നും മോചനം. പാവം ഷിബിലിയുടെ ഉമ്മ. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാൽ എല്ലാവരുടേയും ആശീർവാദത്തോടെ സലീനയേയും മോളെയും സൈനുവിനെ ഏൽപ്പിച്ചു അവർ സന്തോഷത്തോടെ ജീവിച്ചു കാണിക്കട്ടെ.
നിർണ്ണായക മുഹൂർത്തങ്ങൾക്ക് കാത്തിരിക്കുന്നു.

സൈനു • 29-09-2023 14:33

????

അമ്മായിക്കൊതിയൻ • 26-09-2023 15:48

Namnte kude engane annu photo add cheyunnathu commentil

Vinuzz • 25-09-2023 22:44

Vayikkumbo kidu feel end illathe ee kadha ingane poya mathi thonnunnu

സൈനു • 26-09-2023 06:35

എല്ലാത്തിനും ഒരു അവസാനം ബേണം ബ്രോ

Das • 25-09-2023 09:08

കൊള്ളാം. തുടരുക ⭐⭐❤

Dani • 24-09-2023 23:33

Vere kalli ulpeduthathe

Avan kallikunath ulpeduthu broo

Premathinte edakum avanu avihitham nadathalo

സൈനു • 25-09-2023 04:19

ഇതും ഒരു അവിഹിതമല്ലേ ബ്രോ ?
ഇത്ത സൈനുവിന്റെ ഭാര്യ അല്ലെന്നു ഓർക്കണം ?

Santhosh S • 25-09-2023 11:47

സഹോ. അതേ ഇതൊരു അവിഹിതം ആണ് അതുപോലെതന്നെ സലീന സൈനുവിന്റ ബീവിയുമല്ല സമ്മതിച്ചു.. പക്ഷെ ഞാൻ താങ്കളുടെ സൃഷ്ടിയുടെ ഒരു വായന ആസ്വാദകൻ ആയതുകൊണ്ട് അഭിപ്രായം പറയാൻ അർഹൻ ആണെന്ന് വിശ്വസിക്കുന്നു.. അവർ രണ്ടുപേരെയും വേർപിരിക്കരുത്.. അവർ രണ്ടും നല്ല ജോഡികളാണ്.. താങ്കളുടെ നല്ല മനസ്സിൽ നിന്നും ഇതുപോലെയുള്ള നല്ല സൃഷ്ടികൾ ഇണ്ടാകുന്നതുകൊണ്ടാണല്ലോ ഞങ്ങൾക്കും ഇതു വായിക്കുവാനും ആസ്വദിക്കുവാനും കഴിയുന്നത്.. അതുകൊണ്ട് പറഞ്ഞതാണ്.. എന്തായാലും നല്ലൊരു happy എൻഡിങ് ഞാനും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്.. ബാക്കി എല്ലാം താങ്കളുടെ ഇഷ്ടം സഹോ... കാത്തിരിക്കുന്നു... നല്ലതുമാത്രം പ്രതീക്ഷിച്ചുകൊണ്ട്... ????

സൈനു • 25-09-2023 12:21

താങ്കളെ പോലുള്ള വായനക്കാർ വായിച്ചു അഭിപ്രായം പറയണം എന്ന് ആഗ്രഹിക്കുന്ന ആളാണ്‌ ഞാൻ. അതിൽ എനിക്കി സന്തോഷമേയുള്ളൂ. താങ്കളെ പോലുള്ള വായനക്കാർ ഉള്ളതാണ്. എഴുതാൻ പ്രേരിപ്പിക്കുന്നത്..
ഈ സ്റ്റോറിയുടെ എൻഡിങ് -----❤️----

ഇനിയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു

എല്ലാ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങളും ഒരിക്കൽ കൂടി. നന്ദി

Santhosh S • 25-09-2023 18:34

ഉറപ്പായിട്ടും സഹോ.. എപ്പോഴും ????

മീശ • 24-09-2023 22:22

സൈനുവിന്റെ ജീവിതത്തിൽ വേറെ ആരും കടന്ന് വരാതിരിക്കുന്നത് ആണ് നല്ലത്

സൈനു • 25-09-2023 04:18

അത് തന്നെയാണ് എന്റെയും ആഗ്രഹം.

അഭിപ്രായങ്ങൾക്കും സപ്പോർട്ട് ചെയ്യുന്നതിലും നന്ദി

Don bosco • 26-09-2023 08:01

Next part eppozha bro adipwoli ???

സൈനു • 26-09-2023 15:33

പബ്ലിഷ് ആയിട്ടുണ്ട് ഇത്ത 9 ടൈപ് ചെയ്തപ്പോൾ ഒരു മിസ്റ്റേക്ക് പേര് അനുഭവം ഇത്ത 9 എന്നായിപ്പോയി

Midhun • 24-09-2023 22:22

Super

സൈനു • 25-09-2023 04:16

Thanks bro

ആത്മാവ് • 24-09-2023 22:03

Dear, പകുതിയേ വായിച്ചോളൂ.. അത് വരെ പൊളിച്ചു ??. സമയക്കുറവ് ??.. എന്തായാലും വായിക്കും ഉറപ്പ്. ഓരോഭാഗങ്ങളും പെട്ടന്ന് പെട്ടന്ന് താങ്കൾ പോസ്റ്റ്‌ ചെയ്യുന്നുണ്ട് അതുപോലെ പേജുകളും അത്യാവശ്യം ഉണ്ട് അതിന് താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു.തിരക്കിനിടയിലും ഇത്രയും പേജുകളും കൂടാതെ താമസിക്കാതെ ഓരോ ഭാഗങ്ങൾ വായനക്കാരായ ഞങ്ങൾക്ക് വേണ്ടി പോസ്റ്റ്‌ ചെയ്യുന്ന താങ്കളോട് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????. By ചങ്കിന്റെ സ്വന്തം... ആത്മാവ് ??.

സൈനു • 25-09-2023 04:15

ഒരു പാട് നന്ദി ഇനിയും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു..

RK • 24-09-2023 20:16

സൈനു കൂട്ടുകാരുമായി അധികം കൂട്ടുകൂടുന്നത് തനിക്ക് അവനെ നഷ്ടപ്പെടുത്തുമോ എന്ന ഭയം സലീനയിൽ ഉണ്ടാക്കുന്നുണ്ട് (ഷിബിലിയും കൈവിട്ടു എന്നറിഞ്ഞപ്പോൾ പ്രത്യേകിച്ചും), അതു കൊണ്ട് അവൾക്കും കുഞ്ഞിനും അവന്റെ സ്നേഹം നഷ്ടപ്പെടുത്തരുതേ! അവരെ ഒന്നിക്കൂ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സൈനു • 25-09-2023 04:14

എന്നും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയാണ് എല്ലാത്തിനും കാരണം

താങ്കളുടെ അഭിപ്രായത്തിനു നന്ദി

Chitra • 24-09-2023 19:10

Real life pole und ezhth.. Thudakkatthinekkal nalla improvement und... Page nte ennatthilum

സൈനു • 25-09-2023 04:10

അനുമോദനത്തിന്നു  നന്ദി.

Chitra • 24-09-2023 18:58

Nannayittundu tto ? great effort

സൈനു • 25-09-2023 04:09

Thanks

Amal • 16-08-2024 03:05

👍🏻

Das • 22-09-2023 14:21

കൊള്ളാം സൂപ്പർ. തുടരുക ❤⭐

സൈനു • 30-09-2023 08:37

❤️❤️❤️❤️

Ramooz • 22-09-2023 10:33

Hi friends
Oru old storie undaayirunnu
Name ariyilla
Oru auto driver bankill jolli ulla oru girline
snehikunna kadha
Kurachu part vazichittund but name ariyilla

Chitra • 22-09-2023 04:01

Ningalkishtamulla pole ezhuthuka... Kollam

സൈനു • 22-09-2023 07:13

Yes ഈ കഥ എങ്ങിനെ കൊണ്ട് പോകണമെന്ന് എനിക്ക് വ്യക്തതയുണ്ട്.
അതെ രൂപത്തിൽ ഞാൻ മുൻപോട്ടു പോകും...എന്റെ ഭാവനയിൽ വിരിയുന്ന രൂപത്തോടെ.

അഭിപ്രായം നൽകിയതിന് നന്ദി

jacky • 21-09-2023 22:06

adipoli anu..avihitham venda...ittha strict domination humilation study discipline akanam...chooral adi venam...vadi vetti adichu punishment nalknam

സൈനു • 22-09-2023 12:10

❤️❤️❤️❤️❤️

❤️❤️❤️ • 21-09-2023 21:15

അവിഹിതം കേറ്റി നശിപ്പിക്കല്ലേ ബ്രോ..

ചുമ്മാ കണ്ടവരും പോന്നവരും ഒക്കെ കളിക്കാൻ അങ്ങനെ എഴുതാതെ...
അപ്പോൾ ബ്രോ ബിൽഡപ്പ് ചെയ്തത് മൊത്തം കൊലവില്ലേ

പിന്നെ ബ്രോയുടെ ഇഷ്ടം..

അവർ മാത്രം ഉള്ളപ്പോൾ ഒരു രസം..

ഇതിൽ ഇനി വേറെ ഒരു ആളുകൾ വേണോ..

ഇത്തേയെയും ഇനി പിഴപ്പിക്കണോ.. ?

സൈനു • 21-09-2023 21:25

ഇത്തയെ ഞാനങ്ങിനെ കാണുമോ ബ്രോ.
എല്ലാ സംശയങ്ങൾക്കും ഉള്ള മരുന്നുമായി അടുത്ത പാർട്ട്‌ നെക്സ്റ്റ് ഡേ നെക്സ്റ്റ് പാർട്ടിൽ വരും.

എഴുതി കഴിഞ്ഞതാ ഇനി ഒരു കണ്ണോടിക്കൽ അത് കഴിഞ്ഞു സബ്‌മിറ്റ് ഓക്കേ

താങ്കളുടെ അഭിപ്രായത്തിനു നന്ദി

RK • 21-09-2023 19:07

മുത്തേ, എന്താണ് ഫീൽ! ഈയടുത്ത കാലത്തൊന്നും ഇത്രയും തന്മയത്വത്തോടെ ഹൃദയത്തിന്റെ ഉള്ളറകളിൽ കൊള്ളുന്ന തരത്തിൽ അവതരിപ്പിച്ച ഒരു കഥയും വായിച്ചിട്ടില്ല (ഖൽബിലെ മുല്ലപ്പൂ ഒഴിച്ച്). ഇവരിൽ മാത്രം കഥ ഒതുങ്ങി നിൽക്കാതെ, വേറെ കഥാപാത്രങ്ങളും വരട്ടെ. ഷിബിലിക്ക് വേറെ ചുറ്റിക്കളി ഉണ്ടെങ്കിൽ, പരസ്പരം സ്നേഹിക്കുന്ന സൈനുവിനേയും സലീനയേയും ഒന്നാകാൻ അനുവദിച്ചു കൂടേ!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സൈനു • 22-09-2023 12:12

അടുത്ത പാർട്ട്‌ വായിച്ചു കഴിഞ്ഞാൽ  താങ്കളുടെ സംശയങ്ങളെക്കെല്ലാം ഉത്തരം കിട്ടി തുടങ്ങും..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Sal • 21-09-2023 18:54

ഇവർ തന്നെ മതി അധ നല്ലതു ❤️??

സൈനു • 21-09-2023 19:45

സൈനുവിന്റെ ജീവിതത്തിലേ വിശേഷങ്ങൾ ആണ്. അപ്പൊ അതിനിടക്ക് വരുന്ന സംഭവങ്ങളിലൂടെ പോയല്ലേ തീരു...

സൈനു • 21-09-2023 19:45

താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി

ആത്മാവ് • 21-09-2023 15:28

പൊളിച്ചു.. അടുത്ത ഭാഗത്തിൽ മറ്റൊരാളുടെ കളി കൂടി ഉൾപെടുത്തിയാൽ പൊളിച്ചേനെ.. വീണ്ടും ഇവരുടെ കളികൾ ആണെങ്കിൽ ആവർത്തനം ഫീൽ ചെയ്യും ??. ബാലൻസ് പെട്ടന്ന് ഇടും എന്ന് വിശ്വസിക്കുന്നു ?. By സ്വന്തം... ആത്മാവ് ??.

സൈനു • 21-09-2023 17:11

എങ്ങിനെ കഴിയുന്നു ബ്രോ.എന്റെ മനസ്സ് വായിക്കാൻ

ഇനി വരാനുള്ള രണ്ടു പാർട്ടും എഴുതി കഴിഞ്ഞു.. ആ രണ്ടു പാർട്ടിലും അതെ ഉള്ളു.. വേറെ വേറെ കഥാപാത്രങ്ങൾ വേറെ കളികൾ ഇത്തയും സൈനുവും ഒന്നെത്തി നോക്കത്തെ ഉള്ളു...

അഭിപ്രായത്തിനു നന്ദി

ആത്മാവ് • 21-09-2023 21:33

Dear, അഭിപ്രായം പറഞ്ഞു എന്ന് മാത്രം ?. കഥ തികച്ചും അത് എഴുതുന്ന എഴുത്തുകാരന്റെ ഭാവനയിൽ മാത്രം ആകണം ??എങ്കിലേ വായിക്കാൻ ഒരു സുഖം ഉണ്ടാകൂ. ഞാൻ പറയുന്നതുപോലെ എന്ന് ആഗ്രെഹിക്കാൻ പറ്റില്ലല്ലോ ഇനി അങ്ങനെ താങ്കൾ എഴുതിയാൽ തന്നെ ഞാൻ വായിച്ചിട്ട് കാര്യം ഇല്ലല്ലോ ??. എന്തായാലും ചങ്ക് പൊളിക്ക് ??കട്ട സപ്പോർട്ടുമായി കൂടെയുണ്ടാകും ??. By സ്വന്തം.. ആത്മാവ് ??.

സൈനു • 22-09-2023 07:16

അതെ ബ്രോ  ഈ കഥയുടെ രൂപം എന്റെ ഭാവനയിൽ വിരിയുന്നത് പോലെ ആയിരിക്കും.
താങ്കളെ പോലുള്ളവർ അഭിപ്രായം പറയുന്നതിൽ സന്തോഷമേ ഉള്ളു.

ആത്മാവ് • 26-09-2023 21:36

??????

സൈനു • 22-09-2023 12:17

???????????????

സൈനു • 21-09-2023 12:48

എന്താണാവോ ഉദ്ദേശിച്ചേ

saam • 20-09-2023 04:27

പടനമെന്നത് എനിക്കുവേണ്ടിയാണ് എന്ന ചിന്തയിൽ ഞാൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു..

കുടുംബ ജീവിതം ആഘോഷിക്കണം എന്നുണ്ടെങ്കിൽ അതിനുള്ള പണികൾ നമ്മൾ ചെറുപ്പത്തിലേ തുടങ്ങിയിരുക്കണം എന്ന് ആരോ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്.

good message ???

i like it

continue.... bro

സൈനു • 20-09-2023 05:45

താങ്ക്സ് നിങ്ങളുടെ സപ്പോർട്ടിനു

jacky • 19-09-2023 22:26

adipoli...itha strict discipline domination humilation chooral adi

സൈനു • 20-09-2023 05:44

???

Kannan • 19-09-2023 19:45

Super story

സൈനു • 19-09-2023 21:03

Thanks

Nnnnn • 19-09-2023 19:39

ബ്രോ നന്നായിട്ടുണ്ട് അടുത്ത പാട്ട് ഉടനെ പ്രതീക്ഷിക്കുന്നു

സൈനു • 19-09-2023 21:03

എത്രയും വേഗം അയക്കാൻ ശ്രമിക്കാം

priyan • 19-09-2023 18:41

ഒന്നും പറയാനില്ല വളരെ നന്നായിട്ടുണ്ട്

സൈനു • 19-09-2023 21:04

സപ്പോർട്ടിനു നന്ദി ?

Priyan • 19-09-2023 18:38

ഒന്നും പറയാനില്ല

സൈനു • 20-09-2023 06:16

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇനിയും നൽകണെ

priyan • 19-09-2023 18:36

നന്നായിട്ടുണ്ട്

Najeeb • 19-09-2023 16:06

Play boy here

Shan • 17-06-2025 05:16

Ithu vayichappol njan ente ithaye kalichatha orma vannath

Smitha anoop • 19-09-2023 15:32

Nice story

സൈനു • 19-09-2023 18:38

Thanks

Minister Male • 19-09-2023 15:25

Super story, waiting for the next part.

സൈനു • 19-09-2023 21:05

Thanks

Bushra Faisal • 19-09-2023 15:24

Nice need risky scenes

സൈനു • 19-09-2023 18:36

താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി
ഇതുപോലെയുള്ള നല്ല അഭിപ്രായങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
ഈ സ്റ്റോറി ഒരിക്കലും അങ്ങിനെ ഒരു സിറ്റുവേഷൻ ക്രീയേറ്റ് ചെയ്യുന്നില്ല..
സലീനക്കും സൈനുവിനും ഇടയിൽ..
പിന്നെ സാഹചര്യങ്ങൾ എങ്ങോട്ട് മാറുന്നു എന്ന് നമുക്കു കാത്തിരുന്നു കാണാം

Chitra • 19-09-2023 12:36

Onnum parayanilla nannayittundu kaetto theernath arinjilla

സൈനു • 19-09-2023 21:12

തീർക്കാൻ ആഗ്രഹിച്ചു നിറുത്തിയതല്ല..
അത്രക് ഇഷ്ടത്തോടെ എഴുതിയതാണ്

ടൈപ്പ് ചെയ്യാനുള്ള വിഷമം മൂലം ബാക്കിവെച്ചതാണ്..

റെസിയാ • 19-09-2023 12:35

അവരെ ഒന്നിപ്പിച്ചു കൂടെ...

ഇത്തയുടെയും പിന്നെ ഓൾടെ കെട്ടി
യോനും അത്ര രസത്തിൽ അല്ല എന്നു തോന്നുന്നു...

സ്നേഹിക്കുന്നവർ ഒന്നിക്കട്ടെ ?

സൈനു • 19-09-2023 21:08

ഒരുമിക്കാൻ കൊതിക്കുന്ന രണ്ടു ഹൃദയങ്ങൾ തന്നെയാണ് അവർ രണ്ടുപേരും..

രണ്ടുപേരിൽ ഒരാൾ.........?????

❤️❤️❤️ • 21-09-2023 10:36

അതു എന്താ അങ്ങനെ ഒരു ടോക്ക്..

സൈനു • 21-09-2023 11:01

കാത്തിരുന്നു  കാണാം..

ആത്മാവ് • 19-09-2023 11:20

പൊളിച്ചു മുത്തേ പൊളിച്ചു.. ????.. ഒരു വാക്കുപോലും പോലും വിടാതെ വായിച്ചു.. ഒരു രക്ഷയും ഇല്ല അതുപോലുള്ള അവതരണം ആയിരുന്നു ??. കട്ട സപ്പോർട്ട് ??. തുടർന്നുള്ള ഭാഗങ്ങൾ പെട്ടന്ന് തരാൻ ശ്രെമിക്കുക ( അത്ര മാത്രം കഥയേയും നിങ്ങളുടെ അവതരണവും ഇഷ്ട്ടപ്പെടുന്നതിനാൽ ). ധാരാളം പേജുകൾ ഉള്ളതിനാലും , കഥയും അടിപൊളി ആയതിനാലും.. വായിച്ചു കഴിഞ്ഞപ്പോൾ ഒരു സിനിമ കണ്ട് തിയേറ്ററിൽ നിന്നും പുറത്തേക്ക് വന്ന ഒരു ഫീലിംഗ്.. കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല ??. ബാലൻസ് പെട്ടന്ന് ഇട്ടേക്കണേ plz.. കാത്തിരിക്കുന്നു ??. By ചങ്കിന്റെ സ്വന്തം.. ആത്മാവ് ??.

സൈനു • 19-09-2023 12:16

Thanks.bro
സപ്പോർട്ട് ചെയ്യുന്നതിന്

എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ അയക്കാൻ ശ്രമിക്കാം.

സീസർ • 19-09-2023 09:29

നന്നായിട്ടുണ്ട് കേട്ടോ

സൈനു • 19-09-2023 12:13

താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി.

RK • 19-09-2023 09:19

ഹോ, സൈനു, നിങ്ങളെ സമ്മതിച്ചിരിക്കുന്നു. എന്തൊരു ഇമ്പമാർന്ന കഥാവിഷ്കാരം. സലീനയും സൈനുവും തകർക്കട്ടെ. മോളും സൈനുവും തമ്മിലുള്ള ഹൃദയബന്ധം കാണുമ്പോൾ ഉപ്പയും മോളും ആണോയെന്ന് സംശയിച്ചു പോകും, അത്രയും ഹൃദയഹാരിയാണ് ആ നിമിഷങ്ങൾ.
വളരെ ഹൃദ്യമായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സൈനു • 20-09-2023 06:13

താങ്ക്സ് ബ്രോ താങ്ക്സ് ?
ഒരു സ്റ്റോറി എഴുതുക എന്നത് കുറെ നാളായി ഞാൻ ആഹ്രഹിച്ചിരുന്നതാണ്.

അതിങ്ങനെ ആക്കാൻ കഴിഞ്ഞതിലും നിങ്ങൾ എല്ലാവരും അത് എടുത്തതിലും
ഒരുപാട്. സന്തോഷം ഉണ്ട്..

ഇനിയും കട്ടക്ക് കൂടെ ഉണ്ടാകണേ  എന്ന് അഭ്യർത്ഥിക്കുന്നു..

Ram • 19-09-2023 09:03

Bro egine aanu Malayalam type cheyune

Ram • 19-09-2023 08:46

Bro enginne aanu Malayalam type cheyune ethekill app anno?

Shaji • 19-09-2023 07:27

Iniyum ezhuthanam bro  katta support bro

സൈനു • 19-09-2023 21:09

Thanks
നിങ്ങളെ പോലുള്ളവർ ആണ്വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്

Shaji • 19-09-2023 07:25

Super bro next part vegam vidane

സൈനു • 01-10-2023 07:17

❤️❤️❤️

jacky • 17-09-2023 16:35

nalla femdom domination koodi ulpeduthanam...itha sainivinu tuition edukkatte discipline class chooral adi ...strict caning

സൈനു • 17-09-2023 18:26

??? ഒരുപാടിഷ്ടം ???

സൈനു • 17-09-2023 06:17

വരാനുള്ള ഭാഗങ്ങളിൽ എല്ലാത്തിനും പരിഹാരം ഉണ്ടാകും ബ്രോ

സൈനു • 17-09-2023 06:15

വരാനുള്ള ഭാഗങ്ങളിൽ എല്ലാത്തിനും പരിഹാരം ഉണ്ടാകും ബ്രോ

Nayana Mary • 17-09-2023 00:13

Still he cums inside her. But not mentioned anything about chances of getting pregnant. Not mentioned about pills or precautions. If mentioned about pills it will get the feelings of originality.