0%

Chapter Title : ഇത്താത്തയും ഞാനും 2 [Mathew]

Author : Kambikathakal Read All Parts 3.1K

ആരുമുണ്ടാകില്ല. നീ ഒരു 11 ആകുമ്പോൾ ഓളേ വീട്ടിൽ പോകണം.

ഞാൻ: ഞാൻ ഒറ്റക്കോ. എനിക്ക് പേടിയാ ആരേലും കണ്ടാലോ.

ഇത്താത്ത: അവളുടെ അച്ഛൻ പണിക്ക് പോയതാ. പിന്നെ അമ്മ അമ്മക്ക് കണ്ണിന് സുഖമില്ല. ഞാനും അമ്മയും കുടി ഹോസ്പിറ്റലിൽ പോകുവാ. അവൾക്ക് തലവേദന ആണെന്ന് കള്ളം പറഞ്ഞതാ അവൾ അമ്മയോട്. അതോണ്ടാ ഞാൻ പോകുന്നെ.

ഞാൻ അവളുടെ അമ്മയുടെ കൂടെ പോയാൽ അപ്പോൾ പ്രജിഷ വിളിക്കും. അപ്പോൾ നീ അവിടേക്കു പോയാൽ മതി. നിങ്ങളെ കളി കഴിഞ്ഞാൽ അവൾ എന്നെ വിളിക്കും അപ്പോൾ ഞാൻ അമ്മയെ കാണിച്ചിട്ട് അവിടെ എത്തുകയുള്ളൂ.

ഞാൻ: മ്മ്.

ഇത്താത്ത ഫോണ് വെച്ചപ്പോൾ തന്നെ പ്രജിഷ വിളിച്ചു കാര്യം പറഞ്ഞു. ഞാൻ ഓക്കേ എന്ന് പറഞ്ഞു.

എനിക്ക് അവളുടെ വീട്ടിൽ കേറുന്ന വരെ ഒരു പേടിയായിരുന്നു.

ഇത്താത്ത അമ്മയെ കൂട്ടി പോയപ്പോൾ പ്രജിഷ എന്നെ വിളിച്ചു. ഞാൻ പെട്ടെന്ന് തന്നെ അവളുടെ വീട്ടിൽ എത്തി. ഫോണിൽ സംസാരിക്കുന്നത് പോലെ അഭിനയിച്ചു ഞാൻ ഉള്ളിൽ കേറി. ഡോർ ലോക്ക് ചെയ്‌തിട്ടില്ലായിരുന്നു. ഉള്ളിൽ കേറിയപാടെ പ്രജിഷ ഡോർ ലോക്ക് ചെയ്തു.

ഞാൻ അവളെ പിന്നിൽ നിന്ന് കെട്ടി പിടിച്ചു. അവളുടെ മുടി മുന്നിലേക്ക് ആക്കി കഴുത്തിൽ ഉമ്മ വെച്ചു.

പ്രജിഷ: നിനക്ക് തിടുക്കമയോടാ കുട്ടാ?

ഞാൻ: അതെ മോളെ.

പ്രജിഷ: ഇന്ന് നിന്റെ പാൽ മൊത്തം ഞാൻ വറ്റിക്കും മോനെ.

ഞാൻ: അതെല്ലാം നിന്റെ പൂറിലേക്ക് കേറാൻ വേണ്ടി കാത്തിരിക്കുകയാണ് മുത്തേ.

അതും പറഞ്ഞു ഞാൻ കഴുത്ത് നക്കാൻ തുടങ്ങി. അപ്പോളേക്കും അവളുടെ സൗണ്ട്

💬 Comments

View all comments