0%

Chapter Title : ഇത്തയുടെ ഭർത്താവുമായി അവിഹിതം [All123]

Author : All123 Read All Parts 12.8K

ചോദിച്ചു... ഇതൊക്കെ നിനക്ക് മുകളിൽ കൊണ്ട് പോയി ഒതുക്കി വെച്ചൂടെ എന്ന്... അപ്പോൾ ഞാൻ പറഞ്ഞു ഒറ്റയ്ക്ക് പറ്റാത്തത് കൊണ്ടാണ് ആരെങ്കിലും ഉണ്ടെങ്കിൽ മുകളിൽ കേറ്റി വെക്കാൻ സഹായിച്ചാൽ നല്ലതാവുമെന്ന്...

അപ്പോളാണ് ഇക്ക പറഞ്ഞു ഞാൻ കേറ്റി വെച്ച് തരാം എന്ന്... പക്ഷെ പൈസ തരണം ..അത് പറഞ്ഞ് ചിരിച്ചു..“എത്ര വേണം” ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചപ്പോൾ അത് ജോലി തീർന്ന ശേഷമേ പറയാൻ പറ്റൂ...ഇക്ക തമാശയിൽ പറഞ്ഞു ഒകെ സമ്മതിച്ചു..തനിയെ ചെയ്യണ്ട, ഞാൻ കൂടി സഹായിക്കാം.. അപ്പോൾ കൂലി കുറവ് മതിയല്ലോ അല്ലെ ഞാനും പറഞ്ഞു ...അപ്പോൾ ഉം.. എന്ന് മൂളി കൊണ്ട് ഇത്ത എന്നെ നോക്കി പറഞ്ഞു ആ നീ കുറെ ചെയ്യും... അത് ഇത്ര നളും ഇവിടെ ഉണ്ടായിട്ടും നീ ചെയ്തില്ല ...എന്നിട്ടല്ലെ.നീ ചെയ്യുന്നത് ...

ഞാൻ നിന്നെ പോലെ പണിയെടുക്കാൻ മടിയുളളവൾ അല്ല ഞാൻ ഇത്തയോട് തിരിച്ച് പറഞ്ഞു .... കേറ്റി തരാൻ ആരും ഇല്ലാത്തത് കൊണ്ടാണ്....

ഇക്ക ഇപ്പോൾ "കേറ്റി തരാം" എന്ന് സമ്മതിച്ചു .. അങ്ങനെ ആണെങ്കിൽ ""ഇക്ക കേറ്റി തന്നതിന്"" ശേഷം നീ ചോദിക്കണം ഞാൻ സഹായിച്ചില്ലെ എന്ന്... അപ്പോൾ ആരാണ് പണി എടുക്കാത്തവൾ എന്ന് ഇക്ക പറഞ്ഞു തരും..അങ്ങനെ എങ്കിൽ എന്നാൽ നിങ്ങൾ കേറ്റി കൊടുക്ക് ഇത്ത പറഞ്ഞപ്പോൾ.. ഇക്ക പറഞ്ഞു ഞാൻ വെറുതെ തമാശ പറഞ്ഞതാണ് ...

അപ്പോൾ ഞാൻ തിരിച്ചടിച്ചു... ഇത്തയുടെ കൂടെ കൂടി ഇക്കയും മടിയനായി ..പഴയ ഇക്ക ആണങ്കിൽ ഇക്ക "കേറ്റി തരുന്ന സമയം കഴിഞ്ഞു".. അങ്ങനെ പറഞ്ഞപ്പോൾ ഇക്കാക്ക്

💬 Comments

View all comments