Chapter Title : ഇത്തയുടെ ഭർത്താവുമായി അവിഹിതം 2 [All123]
രക്തയോട്ടം വർദ്ധിച്ചത് പോലെ തോന്നി .ഞാൻ ബില്ലടിച്ച് അതും വാങ്ങി നേരെ വീട്ടിലെക്ക് പോയി അപ്പോഴേക്കും പുള്ളർ വന്നിരുന്നു.അവർ പറഞ്ഞു നമ്മുക്ക് രാത്രി ഭക്ഷണം പുറത്ത് നിന്ന് കഴിക്കാം എന്ന് ഞാൻ സമ്മതം മൂളിയങ്കിലും ഇക്കയോട് പറഞ്ഞപ്പോൾ ഇക്ക പറഞ്ഞു നീ ഇത്തയോട് പറ എന്ന്..
ഞാൻ ഇത്തയെ വിളിച്ചു കാര്യം പറഞ്ഞു അവൾ ഓക്കെ പറഞ്ഞപ്പോൾ ഞാൻ ഇക്കയോട് പറഞ്ഞു ഇത്രയും പേടി തൊണ്ടനാണല്ലെ എന്ന് പേടി ഉണ്ടായത് കൊണ്ടല്ല .നാളെ അവൾ അറിഞ്ഞാൽ തെറ്റ് ധരിച്ച് പോവണ്ട എന്ന് കരുതിയാണന്ന് പറയാൻ പറഞ്ഞത്. ഇക്ക എന്നൊട് പറഞ്ഞു ഇന്ന് നേരത്തെ തുടങ്ങണം വടിച്ച് തരാനുള്ളതാണ് അത് കൊണ്ട് ഒമ്പത് മണിയാകുമ്പോൾ തന്നെ തിരിച്ച് എത്തണം ..
ചിരിച്ചു കൊണ്ട് ഞാൻ മം എന്ന് മൂളുമ്പോൾ തന്നെ കുട്ടികൾ ഓടി വന്നത് കാരണം ഞാൻ പറയാൻ ഉദ്ദേശിച്ചത് പുറത്ത് വന്നില്ല.. അങ്ങനെ 7 മണിയാകുമ്പോൾ നമ്മൾ പുറത്ത് പോവാൻ തയ്യാറായി നിന്നു .നമ്മൾ കുറിച്ച് ദൂരെയുള്ള ഹോട്ടലിൽ തന്നെ പോയി കുട്ടികൾ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി ഹോട്ടലിൻ മുമ്പിൽ ഉള്ള കളി സ്ഥലത്തേക്ക് പാഞ്ഞു കയറി. ഇക്ക വണ്ടി പാർക്കിൽ വെച്ച് വരുമ്പോഴേക്കും ഞാൻ ഹോട്ടൽ ലക്ഷ്യമാക്കി നടന്നിരുന്നു ...ഡീ ..പുറകെ നിന്ന് വിളി കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നിന്ന് ഇക്ക വരുന്നത് വരെ അവിടെ നിന്നു ഇക്ക വന്ന് എന്റെ കൈയിൽ പിടിച്ച് ഞാൻ ഇക്കയെ തുറിച്ച് നോക്കി നോക്കണ്ട ഇവിടെ നമ്മളെ അറിയുന്ന ആരുമില്ല എന്ന് പറഞ്ഞ് ഇക്ക എന്റെ കൈയും
💬 Comments
View all comments