0%

Chapter Title : ഇത്തയുടെ ഭർത്താവുമായി അവിഹിതം 3 [All123]

Author : All123 Read All Parts 4.6K

നോക്കണ ഇക്ക ഭാര്യയോട് പറയുന്നത് പോലെ എന്നൊട് പറഞ്ഞു. അവിടെ തേനുണ്ടണ ഇല്ലെങ്കിൽ പോവുമ്പോൾ വാങ്ങാം. തേനുണ്ട്.ഒരു കുപ്പി നിറച്ചും അത് ഫ്രിഡ്ജിലാണ്. ഐസ് കട്ട ആയിട്ടുണ്ടാവുമല്ലൊ മോളേ അത് ആ വയസ്സായ ആൾ പറഞ്ഞു. അല്ലെങ്കിലും മോളെ ആരെങ്കിലും തേൻ ഫ്രിഡ്ജിൽ വെക്കുമോ.അല്ല ചേട്ട ആരും കുടിക്കുന്നില്ല എന്നാൽ പിന്നെ ഞാൻ കരുതി മോശം ആവണ്ട എന്ന് അത് കൊണ്ടാണ് ഞാൻ വെച്ചത്.

ഇപ്പോഴത്തെ പുള്ളർക്കൊന്നും ഒന്നും അറീല്ലപ്പ എന്ന് പറഞ്ഞ് കൊണ്ട് കടക്കാരൻ തിന്നാൻ എന്തെങ്കിലും വേണോ എന്ന് ചോദിച്ചു. നല്ല വിശപ്പുണ്ടായത് കൊണ്ട് പോറെട്ടക്കും ഇറച്ചി കറിക്കും ഓഡർ കൊടുത്തു.അപ്പോൾ ആ വയസ്സായ ആൾ പറഞ്ഞു ഫ്രിഡ്ജിൽ ഉള്ള തേൻ തീ കാട്ടി ചൂടാക്കി ഐസ് കളഞ്ഞാൽ മതി.ണാ അത് പ്ലാസ്റ്റിക്ക് ബോട്ടിലാണോ ഇക്ക ചോദിച്ചു. അല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ ഇക്ക പറഞ്ഞു എന്നാൽ പോയിട്ട് ഉരുക്കി എട് .എനിക്കൊന്നും പറ്റില്ല പോയിട്ട് നൂറു കൂട്ടം പണിയുണ്ട് അവരുടെ മുമ്പിൽ ഭാര്യയെ പോലെ ഞാനും പറഞ്ഞു . ഓ.നീ ഒന്ന് സഹായിക്കടോ നിനക്ക് അത് ചൂടാക്കി കൊടുത്ത് കൂടെ അവൾ നിനക്കും മക്കൾക്കും രാത്രിയിലേക്ക് ഭക്ഷണം എല്ലാം തയ്യാറാക്കണ്ടേ അത് കേട്ടപ്പോൾ ആ വയസ്സായ മനുഷ്യനോട് എനിക്ക് ബഹുമാനം തോന്നി.അങ്ങനെ പറഞ്ഞ് കൊടുക്ക് ചേട്ട മുഴു മടിയനാണ് ഞാൻ ചിരിച്ചു കൊണ്ട് ഇക്കയെ നോക്കി പറഞ്ഞു. ഞാൻ പോയപ്പാടെ ഫ്രിഡ്ജ് തുറന്ന് ആ തേൻ ബോട്ടിൽ അങ്ങ് കൈയിൽ തരും അതെല്ലാം ചുടാക്കി ഉരുക്കി എടുത്തോ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ

💬 Comments

View all comments