0%

Chapter Title : ഇത്തയുടെ ഭർത്താവുമായി അവിഹിതം 3 [All123]

Author : All123 Read All Parts 4.5K

കഴിക്കാതിരിക്കാൻ.

നീ കൊടുക്കുന്നതിലും നല്ല വൃത്തിയായി തന്നെ ഞാൻ നിന്റെ ഭർത്താവിന് ഈ രണ്ട് ദിവസം കൊടുത്തിരുന്നു.അയാൾ ഒരു കുറ്റവും പറഞ്ഞില്ല എന്ന് മാത്രമല്ല നല്ലത് പോലെ തിന്നുകയും ചെയ്തിരുന്നു.ഇക്ക നല്ലത് പോലെ തിന്നില്ലങ്കിൽ എനിക്ക് വിഷമം ആയിയേനെ. പക്ഷെ മൂപ്പർ കഴിക്കുന്നതിൽ കുറവ് വരുത്തിയില്ല. മം എന്ന് അവൾ മൂളി കൊണ്ട് പറഞ്ഞു നീ ഉണ്ടാക്കിയതല്ലെ വിഷമിക്കണ്ട എന്ന് കരുതി കഴിച്ച് കാണം.

ഓ പിന്നെ മൂപ്പർ നല്ല ഇഷ്ടത്തോടെ തന്നെയാണ് കഴിക്കുന്നത് അല്ലാതെ ഭാര്യയുടെ അനുജത്തി ഉണ്ടാക്കിത് ഇഷ്ടം ഇല്ലാനിട്ട് എന്നെ വിശമിപ്പിക്കാതിരിക്കാൻ കഴിച്ചതല്ല .അങ്ങനെ നീ മാത്രം ഉണ്ടാക്കിയത് കഴിക്കുന്ന ആളെങ്കിൽ നല്ല വൃത്തിയിൽ വേവാത്ത ആ ഇറച്ചി ആർത്തിയോടെ കടിച്ചു വലിച്ച് തിന്നുകയില്ല.എന്റെ ഭർത്താവ് ആണെങ്കിൽ അതിനെ തിരിഞ്ഞ് വരെ നോക്കില്ല. ഏത ഇറച്ചി എന്ന് അവൾ ചോദിച്ചപ്പോൾ ഇന്നലെ ഹോട്ടലിൽ പോയപ്പോൾ.

ഓ . ആ ഇറച്ചിയോ ഞാൻ കരുതി ഇന്നലെ ഇറച്ചി കറി നീ വെച്ചതാവും എന്ന് അവൾ പറഞ്ഞു.അല്ലെ ഡി നിന്റെ അനുജത്തി ആയ എന്റെ കന്തിറച്ചിഡി എന്ന് പറയണം എന്നുണ്ട് പക്ഷെ പറ്റില്ലലോ.നീ നിന്റെ ഭർത്താവിനെ വിളിച്ച് പറ ഒരാഴ്ച കഴിഞ്ഞേ തിരിച്ച് വരു എന്ന് .അപ്പോൾ ഞാൻ ചോദിച്ചു എന്നിട്ട് ഞാൻ ഇവിടെ നിൽക്കാനോ ?

എനിക്കും മകൾക്കും ഇടാനുള്ള ഡ്രസ് ഇല്ല നാളെ സ്കൂളിൽ യൂണിഫോം ഇടണ്ട എന്ന് മകൾ പറഞ്ഞു അത് കൊണ്ട് വീട്ടിൽ പോയെ പറ്റു. അത് പറ്റത്തില്ല എന്ന് അവൾ തറപ്പിച്ച് പറഞ്ഞപ്പോൾ എന്നാൽ നീ ഉമ്മയെ കൊണ്ട്

💬 Comments

View all comments