0%

Chapter Title : ഇത്തയുടെ ഭർത്താവുമായി അവിഹിതം 3 [All123]

Author : All123 Read All Parts 4.7K

കുശലം പറഞ്ഞു ശ്രദ്ധ തിരിച്ചു.ഇല്ല. ഇവർക്ക് ഫെസ്റ്റ് വെല്ലിന് പോകണം എന്ന് പറഞ്ഞ് ഇരുത്തം തന്നില്ല അത് കൊണ്ടാണ് ഈ രാത്രി വന്നത് .എന്റെ അടിവസ്ത്രം മുഴുവനും കാണുന്ന ഡ്രസ് അവര് കണ്ടാൽ എന്നെ കൊന്ന് കളയും അവര്. ഇങ്ങനെയുള്ള ഡ്രസുകളിൽ ആകർഷകനാവുന്ന അവളുടെ ഭർത്താവിന്റെ കൂടെ ആവുമ്പോൾ പ്രതേകിച്ച്. ഇയാൾ എങ്ങനെ സമ്മതിച്ഛു ഇത്ത ഇക്കയേ നോക്കി പറഞ്ഞു .

അതിന് നംബർ ഇളക്കണം മോളെ ഞാൻ ചിരിച്ചു കൊണ്ട് ഇക്കയെ നോക്കി മറുപടി പറഞ്ഞു. യെടി നീ ഇല്ലാനിട്ട് ഒരു സുഖമില്ല നീ ഇവളെ ഇവിടെ നിർത്തി നീ വീട്ടിൽ വാ എനിക്ക് അടുത്ത മാസം പോകാനുള്ളതാണ് ഇക്ക ഇത്തയോടായി പറഞ്ഞു അത് കേട്ടപ്പോൾ എന്റെ ഉള്ള് ഒന്ന് കാളി. ഓ പിന്നെ നിങ്ങൾക്ക് എപ്പോഴും ആ ഓർമ്മയെ ഉള്ളു പ്രായം ആയില്ലെ കാക്ക എന്ന് മുഖം കോട്ടി അവൾ പറഞ്ഞു. അവൾ പോകില്ല എന്ന ധൈര്യത്തിൽ ഞാൻ അവളോട് പറഞ്ഞു നീ പോയിക്കോ ഞാൻ ഇവിടെ നിൽക്കാം. വിഡ്ഢിത്തം പറയാതിരിക്കുക അവൾ എന്നെ അരിശത്തോടെ നോക്കി പറഞ്ഞു. ലൈംഗികതയിൽ അവൾക്ക് ഒരു താല്പര്യവും ഇല്ല എന്ന് ഞാൻ ഉറപ്പിച്ചു. എനിക്ക് ആണെങ്കിൽ എന്നും കളിക്കണം അത് പോലെ ഇക്കയ്ക്കും എന്റെ ഭർത്താവും ഇവളും എല്ലാം ഒരേ ജെൻസാണ്.

ഇയാൾക്ക് രണ്ട് മൂന്ന് മാസം മാത്രമല്ലെ ലീവുള്ളു തിരിച്ച് പോയാൽ പിന്നെ നിങ്ങൾക്ക് ഒന്നായി ജീവിക്കാൻ രണ്ട് മൂന്ന് വർഷം എടുക്കില്ലെ ആ ദിവസങ്ങൾ നിങ്ങൾ പിരിഞ്ഞു കഴിയുകയണ്ടേ.? ഞാൻ ആണെങ്കിൽ നിൽക്കൂല .നീ

💬 Comments

View all comments