0%

Chapter Title : ഇത്തയുടെ ഭർത്താവുമായി അവിഹിതം 3 [All123]

Author : All123 Read All Parts 4.6K

എവിടെയാ ?.എന്തെ ? ഫോണിലൂടെ ആരുടെയോ സംസാരം കേൾക്കുന്നുണ്ട്.

ഞാൻ ഇക്കയോട് ചോദിച്ചു ഇത്ത വിളിച്ചില്ലേ ? ആ വിളിച്ചു .എന്നിട്ട് .? ഇപ്പോൾ വരാം. അല്ല അവിടെ കുറെ സമയം എടുക്കോ ? വീട് വൃത്തിയാക്കാനുണ്ട് എന്ന് അവൾ പറഞ്ഞു . ഇക്ക പെട്ടെന്ന് വന്നാൽ അഞ്ച് മണിയാവുമ്പോഴെക്കും വരാം .അഞ്ച് മണി ആവോ ? എന്നാൽ ഞാൻ വേഗം വരാം. അതിനിടയിൽ ഇക്ക വണ്ടിയിൽ ഉള്ളവരോട് പറയുന്നത് കേട്ടു അഞ്ച് മണി വരെ എനിക്ക് കുറച്ച് പണിയുണ്ട് .അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു നീ വണ്ടി താ.

നമ്മൾ പോയികൊള്ളാം അപ്പോൾ എനിക്കോ ? നീ എന്റെ ബുള്ളറ്റ് എടുത്തോ .ഹലോ .ആ ഇക്ക. വണ്ടി ഇല്ല ബുള്ളറ്റിൻ പോവാൻ നടക്കോ ? ഹ്മം എന്ന് ഞാൻ കള്ള ചിരിയോടെ മുളി.പെട്ടെന്ന് ഫോൺ വെച്ച് ഇത്തയെ വിളിച്ചു .യാ റബ്ബേ നിന്റെ കെട്ടിയോന്റെ കൈയിൽ വണ്ടി ഇല്ല പോലും ആരുടെയോ ബുള്ളറ്റുമായാണ് വരുന്നത്. എനിക്ക് അതിൽ പോവാനൊന്നും പറ്റില്ല. അല്ലങ്കിലോ എന്റെ ഭർത്താവ് ഒരു മുരുടനാണ് .നീ ഒന്ന് പോയെ പെണ്ണേ .ഇത്തയുടെ ഭർത്താവിന്റെ ബൈക്കിന്റെ പുറകിൽ ഇരുന്ന് പോയാൽ നിന്നെ എന്റെ ഭർത്താവ് ബിതുങ്ങുമല്ലെ .

എന്നാൽ നീ എന്റെ ഭർത്തിനോട് പറ. ഓ എന്തൊരു ശല്യം ആയിപ്പ ഇത് എന്ന് പിറപിറത്ത് അവൾ ഫോൺ കട്ട് ചെയ്തു.ഞാൻ വേഗം പോയി മുഖം കഴുകി മാക്സി ഊരിയിട്ടു അലമാര തുറക്കുമ്പോൾ ഫോൺ ബെല്ലഡിഞ്ഞു .ഭർത്താവിന്റെ ആയിരുന്നു അത് ഞാൻ മുഴു നഗ്നയായി ഫോൺ

💬 Comments

View all comments