0%

Chapter Title : ഇത്തയുടെ ഭർത്താവുമായി അവിഹിതം 9 [All123]

Author : All123 Read All Parts 3.3K

മനസിവാതെ പറഞ്ഞ് കൊണ്ട് ഇക്കയേയും കൂട്ടി അകത്ത് പോയി ....

എടി കള്ളി ഇത്തയുടെ പാര ഇത്തയുടെ സമ്മതത്തോടെ നീ സ്വന്തം ആക്കിയല്ലേ നീ പഠിച്ച കള്ളി തന്നെ ... നല്ല മൂർച്ചയുള്ള പാര ഇവിടെയും നല്ല തൊണ്ടുള്ള തേങ്ങ അവിടെയും കിടന്നിട്ട് എന്ത് കാര്യം ..പാര വെറുതെ വെച്ച് തുരുമ്പെടുത്തും ,തൊണ്ട് ഉണങ്ങി നീര് കുറവുള്ള ഉണക്ക തേങ്ങയുമായി മാറുന്നതിന് മുമ്പ് തേങ്ങ പൊതിച്ചു വെള്ളം കുടിക്കാമല്ലോ ...

പെട്ടന്ന് അവളുടെ ഫോൺ റിംഗായി ഭർത്താവാണ്... അവൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ഇവിടത്തെ പാര നല്ല മൂർച്ചയുള്ളതാണ്.. പിന്നെ നമ്മുടെ പാരാ എപ്പഴും ഉപയോഗിക്കാത്തൊണ്ട് തുരുമ്പുണ്ട് അത് കൊണ്ടാണ്. ഇത്ത ആ പാര എന്നൊട് കൊണ്ട് പോവാൻ പറഞ്ഞത്..

അവൾ ഭർത്താവിനോടും ഇക്കയെ കൊണ്ട് തേങ്ങ പൊതിപ്പിക്കാൻ സമ്മതം വാങ്ങുകയാണന്ന് അവളുടെ ദ്വയാർത്ഥം മനസിലാക്കിയ വീട്ടിലേക്ക് പോകാൻ ഒരുങ്ങിയ ഞാൻ അവിടെ തന്നെ നിന്ന് അവരുടെ സംഭാഷണം കെട്ടു ...എന്നാപ്പിന്നെ സമയം കിട്ടുമ്പോൾ ഇക്കാനോട് പാര കൊണ്ട് തരാൻ പറ നിനക്ക് ഉണങ്ങുന്നതിന് മുമ്പ് തേങ്ങ പൊതിക്കാല്ലോ.. നല്ല മൂർച്ചയുള്ള പാര എന്നല്ലേ പറഞ്ഞത് പൊതിക്കുമ്പോൾ നീ സൂക്ഷിക്കണം ...

ഇല്ലെങ്കിൽ പാര കേറി നിന്റെ ദേഹം മുറിയും ഭർത്താവ് പറഞ്ഞപ്പോൾ ഇല്ലെന്ന് ഞാൻ ആ മൂർച്ചയുള്ള പാരയിൽ തേങ്ങ പൊതിക്കാന്‍ ഞാൻ എക്സ്പെര്‍ട്ടായി .ഹ്മം സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം...

പാര ശരീരത്തിൽ കയറി നീ കിടതത്തിൽ ആവണ്ട എന്ന് പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു ...ഇവിടെ പാര കയറി മൂലം പൊളിഞ്ഞ് നടക്കാൻ വയ്യാതാവുമ്പോള

💬 Comments

View all comments