Chapter Title : ഇത്തയുടെ കാമുകൻ [The Artist]
ഇഷ്ടം ഉള്ളതൊക്കെ ചെയ്യണം.... അങ്ങനെ ചെറിയ ചെറിയ ആഗ്രഹങ്ങൾ മാത്രം.
കോളേജ്ലെ ആവശ്യത്തിനാണെന്നും പറഞ്ഞു ഞാൻ ഇടക്കിടക്ക് cash വാങ്ങി ഇവിടെ ലാവിഷായിട്ട് കറങ്ങി നടക്കും.
എന്റെ roommates 2പേരുണ്ട്, രണ്ടാളും എന്റെ അത്ര ഇല്ലേലും കാണാൻ സുന്ദരികൾ ആണ്. അത്ര cash ഉള്ള കുടുംബത്തിൽ ഒന്നും അല്ല രണ്ടാളും. എനിക്കും അവളുമാരെ കണ്ടാ rich ആണെന്നെ പറയൂ.
അതിനു കാരണം അവരുടെ ബോയ്ഫ്രണ്ട്‌സ് ആണ്. നല്ല രണ്ടു പണചാകുകളെയാണ് എന്റെ രണ്ടു ഫ്രണ്ട്‌സ് ഉം പ്രേമിക്കുന്നത്.
അവന്മാർ അവളുമാർക്ക് ഇടാനുള്ള ഡ്രെസ്സും makeup സാധനങ്ങളും എല്ലാം വാങ്ങിച്ചു കൊടുക്കും. ചിലതൊക്കെ എനിക്കും കിട്ടാറുണ്ട്.
ഇവളുമാരുടെ കൂടെ കാമുകനെ കാണാൻ പോകുമ്പോ ഞാനും ഉണ്ടാകാറുണ്ട് കൂടെ.
എനിക്ക് ചുമ്മ ഇരുന്ന് പോസ്റ്റ് ആകാൻ താല്പര്യം ഉണ്ടായിട്ട് അല്ല അവരുടെ കൂടെ പോയ നല്ല food ഉം കിട്ടും കാറിൽ അവരുടെ ചിലവിൽ കറങ്ങി നടക്കാനും പറ്റും.
ഈ കറങ്ങാൻ പോക്കിൽ ഞാൻ ലൈഫിൽ ഇത് വരെ കാണാത്ത കുറച്ചു കാര്യങ്ങൾ കണ്ടിട്ടും ഉണ്ട്.
ഞാൻ കൂടെ ഉള്ളത് പോലും വകവെക്കാതെ അവർ രണ്ടു പേരും കെട്ടിപിടിച്ചു ഇരിക്കും. അത് കഴിഞ്ഞ ഉടനെ തുടങ്ങും ഉമ്മ വക്കൽ.
മറയൻഡ്രൈവ് ആണ് ഞങ്ങടെ സ്ഥിരം place.
അവളുമാർ അവന്മാരുടെ മടിയിൽ ഇരിക്കും എന്നിട്ട് തുടങ്ങും liplock.
ഒരു ആണും പെണ്ണും ഒരുമിച്ചു നടക്കുന്നത് തന്നെ ആദ്യമായിട്ടാ ഞാൻ കാണുന്നെ. അതിന്റെ കൂടെ ഇതും കൂടെ കണ്ടതോടെ..... എനിക്കും എന്തൊക്കെയോ feel ചെയ്യാൻ തുടങ്ങി.
അവിടെ മുഴുവൻ ഇവരെ പോലെ നിരവധി
💬 Comments
View all comments