0%

Chapter Title : ഇത്തയും കൂട്ടുകാരും ഞാനും [The Artist]

Author : The.Artist Read All Parts 23.6K

:അതിനെന്താ. ഇത്താടെ വിയപ്പിന് വരെ നല്ല സുഗന്ധം ആണ്.

ഞാൻ അതെടുത്തു ഇത്ത കാണെ ഒന്നൂടെ മണത്തു.

ഇത്ത :ടാ, മതി മതി എന്നെ സോപ് ഇട്ടത്. നീ അതിങ് തന്നെ ഞാൻ പോട്ടെ. ഉമ്മ ഇപ്പൊ ഉറക്കം എണീക്കും. അപ്പോളേക്കും ഞാൻ അവിടെ എത്തണം.

ഞാൻ :ഇങ്ങള് ഇപ്പൊ തന്നെ പോകുവാണോ. എന്ന നിക്ക് ഞാൻ ഊരിയ ഷോൾ അല്ലെ, ഞാൻ തന്നെ ഇട്ടു തരാം.

ഇത്ത :അയ്യേ.. അതൊന്നും വേണ്ട. നീ അതിങ് താ. ഞാൻ തന്നെ ഇട്ടോളാം.

ഞാൻ :അത് വേണ്ട ഇങ്ങള് ഇങ് അടുത്ത് വാ. ഞാൻ ഇട്ട് തരാം

ഇത്ത അടുത്ത് വന്നു നിന്നു. ഞാൻ നേരത്തെ നോക്കിയ പോലെ ഇത്താടെ കണ്ണിൽ തന്നെ നോക്കി നിന്നു. ഇത്താക് കൂടുതൽ നേരം നോക്കാൻ പറ്റിയില്ല.

ഞാൻ ഇത്താടെ രണ്ടു ഷോൾഡറിലും കൈ വച്ചു പറഞ്ഞു :സ്റ്റഡി ആയി നിക്ക്.

ഇത്ത ഒരു പൂച്ചാകുഞ്ഞിനെ പോലെ അനുസരണയോടെ നിന്നു.

ഞാൻ തട്ടം ഇത്താടെ കഴുത്തിലൂടെ ഇട്ടു എന്റെ അടുത്തേക്ക് കുറച്ചൂടെ അടുപ്പിച്ചു.

ഇത്താടെ ശ്വാസം ഇപ്പൊ എന്റെ മുഖത്ത് പതിക്കുന്ന അത്ര ദൂരത്തിൽ ഇത്ത ഇപ്പൊ എന്നോടൊപ്പം ഉണ്ട്.

ഞാൻ തട്ടം കഴുത്തിലൂടെ ഇട്ട് അതിനെ തലയിലേക്ക് പയ്യെ വലിച്ചു കൊടുത്തു.

ഇത്ത അനങ്ങാതെ അങ്ങനെ തന്നെ നിന്നു.

ഞാൻ ഇതാടെ തട്ടത്തിന്റെ ഒരറ്റം പിടിക്കാനായി കൈ വച്ചപ്പോൾ വിരലിന്റെ പുറകു ഭാഗം അറിയാത്ത പോലെ ഇത്തയുടെ മുലയിൽ ഒന്ന് ആ ചുരിദാറിന്റെ മേലെക്കൂടെ ഞാൻ തൊട്ടു തടവി.

ഇത്ത ഒന്നെ

💬 Comments

View all comments