0%

Chapter Title : ഇത്തയും കൂട്ടുകാരും ഞാനും [The Artist]

Author : The.Artist Read All Parts 23.6K

എല്ലാം പോയി.

ഞാൻ :എന്നാലേ നാളെ വരുമ്പോ ഇതിലും ഉഷാർ ആയിട്ട് വാ, അവർ രണ്ടാളും നാളെ വരും.

ഇത്ത :ആര് രണ്ടാളും..?

ഞാൻ :ഞാൻ പറഞ്ഞിരുന്നില്ലേ ഇത്ത, എന്റെ friends രണ്ട് പേരുടെ കാര്യം. അവർ ഇത്താനേ പരിചയപ്പെടാൻ sunday വരും എന്നൊക്കെ.

ഇത്തയുടെ മുഖം കണ്ടാലറിയാം ഇത്ത കാര്യം മറന്നിട്ടില്ല എന്ന്.

ഇത്ത :ആടാ. അവർ നാളെ എപ്പോ എത്തും. ഞാൻ വൈകുന്നേരം കഞ്ഞിവെള്ളം എടുക്കാൻ വരുന്ന സമയത്ത് തന്നെ വന്നാൽ പോരെ?

ഞാൻ :അയ്യോ.. അത് പറ്റില്ല. ഇത്ത കുറച്ചു നേരത്തെ വാ. അവർ രാവിലെ വരും. കുറച്ചു നേരം നിന്നിട്ട് ഇത്ത പൊക്കോ.

ഇത്ത :എന്ന ok, ഞാൻ വരാ. നിങ്ങൾ മൂന്ന് ആണുങ്ങൾ മാത്രം ഉള്ളപ്പോ ഞാൻ ഇങ്ങനെ കുറെ നേരം നിന്ന ശെരിയാവില്ല. അതാ.

ഞാൻ :അതൊന്നും കുഴപ്പം ഇല്ല. ഇവിടിപ്പോ ആര് കാണാനാ. ഇനീപ്പോ എന്തേലും ണ്ടേൽ അന്നത്തെ പോലെ ഇത്ത അടുക്കള വഴി കേറിയ മതി.

ഇത്തക്ക് അത് കേട്ടപ്പോ ചെറിയ നാണം വന്നു.

ഇത്ത :ശെരി എന്ന ഞാൻ പോട്ടെ.

ഞാൻ :ഇത്ത പോകല്ലേ, അടുക്കള വഴി വന്ന അന്നത്തെ പോലെ ഒന്നൂടെ തരുമോ?

ഇത്ത :എന്ത് തരാൻ? അതൊന്നും ഇപ്പൊ പറ്റില്ല, ഉമ്മ കാത്തുനിക്കാ എന്നെ. പിന്നീട് ആവട്ടെടാ.

ഞാൻ :അന്നത്തെ പോലെ അല്ലങ്കിലും... Just ഒരു ഉമ്മ മാത്രം തന്നൂടെ.

ഇത്ത :ഇപ്പൊ വേണോടാ. അന്ന് എന്തോ ഒരു Mood പോലെ തോന്നിയപ്പോ തന്നുപോയതാ. ഇപ്പൊ നീ ചോദിക്കുമ്പോൾ എന്തോ ഒരു

💬 Comments

View all comments