0%

Chapter Title : ഇത്തയും കൂട്ടുകാരും ഞാനും [The Artist]

Author : The.Artist Read All Parts 23.4K

ഉപ്പ (Hus ന്റെ ) രാവിലെ ആയാ കല്ല് ചെത്താൻ പോകും. നാട്ടിലെ അറിയപ്പെടുന്ന കല്ല് ചെത്തുന്ന ആളാ മൂപ്പര്. എപ്പോളും പണിയ. അത് കൊണ്ട് തന്നെ നല്ല ബോഡി ആണ് മൂപ്പർക്ക്.

ഉമ്മയാണേൽ ഒരു പണിയും എടുക്കാതെ എവിടേക്കെങ്കിലും പരദൂഷണം പറയാനായി ഇറങ്ങി പോകും. കൂട്ടിന് മറ്റു പരദൂഷനക്കാരും ഉണ്ടാകും.

എല്ലാവരും അയക്കൂട്ടത്തിൽ ഉള്ളവരാ.

ഇത്താക്ക് ഇക്ക ഇല്ലാതെ അവിടെ ശെരിക്കും ബോർ ലൈഫ് ആണ്.

ഇത്ത തന്നെ എന്നോട് അത് പറഞ്ഞിട്ടും ഉണ്ട്.

ഞാനും ഇത്തയും ആദ്യം അങ്ങനെ സംസാരം ഒന്നും ഇല്ലാരുന്നു. പിന്നെ വൈകുന്നേരം ആയ ഇത്ത ഞങ്ങടെ വീട്ടിൽ കഞ്ഞിവെള്ളം എടുക്കാനായി വരും.

ആ സമയത്ത് ഞാനും വീട്ടിൽ തനിച് ആവും.

അപ്പൊ പിന്നെ രണ്ടാളും കുറച്ചു നേരം നിന്ന് എന്തേലും ഒക്കെ സംസാരിച്ചിട്ടെ ഇത്ത പോകാറൊള്ളൂ.

അങ്ങനെ ആണ് ഞാനും ഇത്തയും തമ്മിൽ friends ആയത്.

ഇത്ത നല്ല കമ്പനി ആയി.

ഇത്താടെ look ഉം സംസാരവും എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാ.

ഒരു ദിവസം ഇത്ത കുറച്ചു late ആയി വന്നു.

അന്ന് ഇത്ത ആകെ വിയർത്തു കുളിച്ചിരുന്നു.

ഞാനും :എന്ത് പറ്റി ഇത്താ? ആകെ വിയർത്തിരിക്കുന്നു?

ഇത്ത : ഒന്നും ഇല്ലടാ, പറമ്പിൽ തേങ്ങ ഇടൽ ആയിരുന്നു. അതെല്ലാം പെറുക്കി കൂട്ടിക്കഴിഞ്ഞ ഇങ്ങോട്ട് വരുന്നേ.

ഇത്തയെ വിയർത്തു കാണാൻ നല്ല hot ആയി തോന്നിയിരുന്നു അപ്പോൾ.

പെട്ടെന്ന് ആയിരുന്നു ഞാൻ അത് ശ്രദ്ധിച്ചത്.

ഇത്ത കഞ്ഞിവെള്ളം എടുക്കാൻ കുനിഞ്ഞപ്പോൾ ഇത്തയുടെ തുറന്നു കിടക്കുന്ന നെറ്റി യുടെ ഉള്ളിലൂടെ

💬 Comments

View all comments