0%

Chapter Title : ഇത്തയും കൂട്ടുകാരും ഞാനും [The Artist]

Author : The.Artist Read All Parts 23.6K

അകത്തുണ്ട്.

ഇത്ത :അയ്യോ ഞാൻ അകത്തു കേറണോ, ആരെങ്കിലും കണ്ടാ... അവരോട് sitoutil വരാൻ പറ. ഞാൻ അങ്ങോട്ട് വരാം.

ഞാൻ :അയ്യേ... ഇത്ത എന്തിനാ ഇങ്ങനെ പേടിക്കുന്നെ, ഇങ്ങോട്ട് കേറിക്കെ... (എന്നും പറഞ്ഞു ഞാൻ ഇത്തയുടെ കയ്യും പിടിച്ചു അകത്തേക്ക് കയറ്റി )

ഇത്ത :ടാ കൈ വിട്ടേ,, ഞാൻ കേറുവാ.

ഞാൻ :ഇപ്പൊ കൈ പിടിച്ചതാണോ കുഴപ്പം, അന്ന് പിടിക്കാൻ പാടില്ലാത്തിടത് പിടിച്ചപ്പോ കുഴപ്പം ഒന്നും ഇല്ലാരുന്നല്ലോ.

ഇത്ത :ടാ.... പയ്യെ പറ. നിന്റെ ഫ്രണ്ട്‌സ് ഇല്ലെ അകത്തു, അവർ കേക്കും.

ഞാൻ :അതൊന്നും കേൾക്കില്ല. ഇത്ത ഇങ് വാ.

ഞാൻ ഇത്താനേ കൂട്ടി നേരെ ഹാളിലേക്ക് വന്നു. അവർ അവിടെ ചുമ്മ ഫോണിൽ നോക്കി ഇരിക്കുവാരുന്നു.

അപ്പളാ ഇത്തയെ കണ്ടേ. കണ്ട പാടെ തന്നെ എണീറ്റ് നിന്ന് മര്യാദ ഒക്കെ കാണിച്ചു.

രണ്ടാളും ഇത്താടെ ബോഡി മൊത്തത്തിൽ സ്കാൻ ചെയ്തു. ഒരു കാമ ദേവതയെ കണ്ട പോലെ അവർ ഇത്താനേ തന്നെ നോക്കി നിന്നു.

ഞാൻ ഇത്താക്ക് രണ്ടാളെയും പരിജയ പെടുത്തി കൊടുത്ത്. അവരും ഇത്താക്ക് shake hand ഒക്കെ കൊടുത്തു ഇത്തയെ പരിജയം ആയി.

രണ്ടാളും ഇത്താടെ കൈ നന്നായി തടവി വിട്ടു.

ഇത്ത : സ്വകാര്യം ആയിട്ട് എന്നോട് :ഡാ... എന്ന ഞാൻ ഇറങ്ങട്ടെ?

ഞാൻ :അയ്യോ ഇത്ത പോകല്ലേ. കുറച്ചു നേരം ഇരുന്നിട്ട് പോകാം.

അവരും ഇത്തയെ നിർബന്ധിച്ചു ഇത്താടെ കയ്യിൽ പിടിച്ചു സോഫയിൽ ഇരുത്തി, ഇത്തയുടെ കൂടെ ഇരുന്നു.

ഇത്തക്ക് ചെറിയ ടെൻഷൻ പോലെ ഒക്കെ ഉണ്ടായിരുന്നു.

💬 Comments

View all comments