ഇത്തിരിനേരത്തൊത്തിരി ദൂരം [Shahana]

📝 Ongoing

👁 300151 views ❤ 331 likes 💬 32 comments

ഇത്തിരിനേരത്തൊത്തിരി ദൂരം Ethirinerathothiri Dhooram | Author : Shahana

ഉച്ചമയക്കത്തിന്നിടയിലാണ് തുടരേയുള്ള കോളിംങ് ബെല്‍ അടിക്കുന്നത് ഫോണെടുത്ത് സമയം നോക്കി 2 45pm വീട്ടിലാരും ഇല്ലാത്തതിനാല്‍ രാവിലത്തെ ബ്രേക്ഫാസ്റ്റും ഉച്ചത്തെ ഭക്ഷണവും കൂടെ പന്ത്രണ്ട്മണിക്ക് ചോറിലൊതുക്കി മയക്കം വന്നുതുടങ്ങിയ സമയത്താണ് ബെല്‍ അടിക്കുന്നത് .... വാതില്‍ തുറന്ന് നോക്കുമ്പോള്‍ കറുത്ത പെണ്‍കുട്ടി വലിയ ഒരു ബേഗുമുണ്ട് കയ്യില്‍ മുഖത്തിലൂടെ വിയര്‍പ്പ് തുള്ളികള്‍ ഒലിച്ചിറങ്ങുന്നുണ്ട് അതാ കറുപ്പിനെ തിളക്കമുള്ളതാക്കുന്നു നട്ടുച്ചവെയിലും കൊണ്ടുള്ള അലച്ചില്‍ കാരണമാകാം ആള് ക്ഷീണിതയാണ് ഇളം റോസ് നിറത്തിലുള്ള ചുരിദാറും ചുവന്ന ലെഗ്ഗിനും മാറത്ത് ഒരു ഷാളുമുണ്ട് ഐശ്വര്യമുള്ള മുഖമാണ് കുറച്ച് മുടിച്ചുരുളുകള്‍ ഇടത്‌വശത്ത് മുഖത്തിന്റെ പാതിയോളം തൂങ്ങിക്കിടക്കുന്നു.... സര്‍ അവളുടെ വിളിയാണെന്നെ ഉണര്‍ത്തിയത്..... ഉച്ചത്തെ ഉറക്കം നഷ്ടപ്പെടുത്തിയ ദേഷ്യമെനിക്കവളോടുണ്ട് ഇനി വീണ്ടും ഉറങ്ങുക പ്രയാസവുമാണ് അവളുടെ മുഖത്തേക് നോകുമ്പോള്‍ ആ ദേഷ്യം കാണിക്കാനുമാകുന്നില്ല..... എല്ലാവരും പറയുന്നത് പോലെ അവളും പറഞ്ഞ് തുടങ്ങി പഠനത്തിന്റെ ഭാഗമാണ് ഒരു പ്രൊഡക്ട് വിട്ടാല്‍ ഒരു മാര്‍ക്ക് കിട്ടും എന്നൊക്കെ.... അവളുടെ ശബ്ദം കേട്ടിരിക്കാന്‍ രസമുണ്ട് ഒരു വാക്ക് പറയുമ്പോഴുള് ചുണ്ടനക്കത്തോടൊപ്പം കണ്ണും കവിളും നെറ്റിയും പുരികവുമെല്ലാം ചലിക്കുന്നുണ്ട് കാതിലെ

📚 Chapters

1 published

Related Stories

💬 Comments

View all comments