Chapter Title : ഇതു ഒരു തുടക്കം മാത്രം 1 [Naughty fox]
അപ്പു ഒരു മിനിറ്റ് ഞാൻ ഈ ചോറും കൂടി ഒന്ന് വാർത്ത് വച്ചിട്ട് ഇറങ്ങാം.
ഞാൻ: ok. ഞാൻ കാർ സ്റ്റാർട്ട് ആക്കി ഇടാം. അമ്മ വന്നാൽ മതി.
അപ്പോൾ അമ്മയുടെ ഇടതുവശത്ത് കബോർഡിൽ ഇരുന്ന അമ്മയുടെ ഫോൺ റിങ്ങ് ചെയ്തു. ഗ്യാസ് അടുപ്പിലിരുന്ന് ചോറിന്റെ വേവ് നോക്കിക്കൊണ്ട് അമ്മ തിരിഞ്ഞു നിന്ന് ആ ഫോൺ എടുത്തു. കാർ സ്റ്റാർട്ട് ആക്കാൻ പുറത്തേക്ക് പോയ ഞാൻ യാദൃശ്ചികം ആയിട്ടാണ് അത് കാണുന്നത്. തിരിഞ്ഞുനിന്നപ്പോൾ അമ്മയുടെ സാരിയുടെ മുന്താണി അടുപ്പിൽ തട്ടി അതിലേക്ക് തീ പടരുന്നത്. ഷിഫോൺ സാരി ആയതിനാൽ അതിലേക്ക് തീ പെട്ടന്ന് ആളിപ്പിടിച്ചു. ഇത് കണ്ടുകൊണ്ട് ഞാൻ ഓടിച്ചെന്ന് ആ സാരിയുടെ മുന്താണി പിടിച്ചു വലിച്ചു. പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കിയ അമ്മ കാണുന്നത് തീ കത്തിക്കയറുന്ന അമ്മയുടെ സാരിയും അതിൽ പിടിച്ചു വലിക്കുന്ന എന്നെയും ആണ്. പെട്ടെന്ന് ഫോൺ താഴെക്കിട്ടിട്ട് അമ്മ സാരിയുടെ മുന്താണി ബ്ലൗസിൽ പിൻ ചെയ്തു വച്ചിരിക്കുന്നിടത്ത് നിന്ന് വലിച്ച് ഊരി. തീ അണക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയത് കാരണം ഞാൻ സാരി വലിച്ച് ഊരാൻ നോക്കി. അമ്മ പെട്ടെന്ന് സാരിയുടെ കുത്തഴിച്ച് സാരി മൊത്തം വലിച്ച് ഊരി മാറ്റിയിട്ടു. ആ സാരി അവിടെ അടുക്കളയുടെ നടുവിൽ കിടന്ന് കത്തിയമർന്നു. ചവിട്ടിക്കെടുത്താൻ ഞാൻ ശ്രമിച്ചിട്ടും അതു മുഴുവൻ കത്തി പോയി. തീയും പുകയും ഒക്കെ ഒന്ന് അടങ്ങിയപ്പോഴാണ് ഞങ്ങൾക്ക് രണ്ടുപേർക്കും ശ്വാസം തിരിച്ച് വന്നത്.
അമ്മ:(നെഞ്ചത്ത് കൈവെച്ച് ശ്വാസം എടുത്തുകൊണ്ട്) എന്താ അപ്പൂ ഇപ്പോൾ ഇവിടെ നടന്നത്. നീ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ
💬 Comments
View all comments