0%

Chapter Title : ഇടുക്കി ഗോള്ഡ് [നകുലന്‍]

Author : Kambikathakal Read All Parts 662

ദേ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ , അതെന്നേ ഇത് ഞാൻ തന്നെ, നകുലൻ.. സേവിച്ചന്റെ രാജയോഗം എന്ന കഥ ഒന്നാം ഭാഗം മാത്രം എഴുതി മുങ്ങിയ അതെ ഞാൻ ..  സത്യത്തിൽ നല്ല ഒരു തീം ആയിരുന്നു അത് എന്ന് നല്ല റിവ്യൂ കിട്ടിയിരുന്നു.. പക്ഷേ കൊറോണ അതുമായി ബന്ധപ്പെട്ട ലോക് ഡൌൺ മുതലായവ കാരണം അതിന്റെ രണ്ടാം ഭാഗം എഴുതി തീർക്കാൻ പറ്റിയില്ല.. രണ്ടാം ഭാഗം അടിപൊളി ആയി എഴുതണം എന്ന ആഗ്രഹം കൊണ്ട് ഞാൻ അല്പം ഹോൾഡ് ചെയ്തിരിക്കുകയാണ്..ഉറപ്പായും നിങ്ങൾക്ക് നല്ല ഒരു സദ്യ ആയി അതിന്റെ രണ്ടാം ഭാഗം അധികം വൈകാതെ ഞാൻ കൊണ്ട് വരുന്നതായിരിക്കും.. അതിനിടക്ക് മനസ്സിൽ വന്ന ഒരു ചെറിയ തീം നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു..

ഇടുക്കി ഗോള്‍ഡ്‌

Edukki Gold | Author : Nakulan

ഇത് സിബിയുടെ കഥ, അധ്യാപകരായ ജോസിന്റെയും റീനയുടെയും ഒറ്റ മകൻ.. കോട്ടയം ജില്ലയിലെ മുണ്ടക്കയം എന്ന സ്ഥലത്തു ആണ് താമസം.. ഇരുപത്തി ഒന്ന് വയസ്സ്.. കോട്ടയത്ത് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ആണ്.. അമ്മ റീന ഹെഡ് മിസ്ട്രസ് ആയിരുന്ന സെന്റ് മേരീസ് യൂ പീ സ്കൂളിൽ ഏഴാം ക്ലാസ് വരെ പഠിച്ചിരുന്നതിനാലും തുടർന്ന്  പ്ലസ് ടു അധ്യാപകനായ ജോസ് പഠിപ്പിച്ചിരുന്ന ഗവണ്മെന്റ് സ്കൂളിൽ പഠിച്ചതിനാലും പ്ലസ് ടു വരെയുള്ള  വിദ്യാഭ്യാസ  കാലഘട്ടത്തിൽ മറ്റുള്ളവരെ പോലെ അടിച്ചു പൊളിച്ചു ജീവിക്കാൻ സാധിക്കാതിരുന്ന ഒരു പയ്യൻ ആയിരുന്നു സിബി. എന്തെങ്കിലും ചെറിയ കുരുത്തക്കേടുകൾ കാണിച്ചാലും അധ്യാപകരായ മാതാപിതാക്കളുടെ ശ്രദ്ധയിൽ നിമിഷ നേരം

💬 Comments

View all comments