0%

Chapter Title : ഇടുക്കി ഗോള്ഡ് [നകുലന്‍]

Author : Kambikathakal Read All Parts 669
പറഞ്ഞാൽ മനസ്സിലാകില്ലല്ലോ .. അപ്പൊ പാപ്പൻ ഇന്ന് കരുതിക്കൂട്ടി തന്നെയാ തകർക്കാൻ അല്ലേ -- സിബി ഒരു കള്ള ചിരിയോടെ ചോദിച്ചപ്പോ ഷിബു തന്റെ കൈ മസിലു പെരുപ്പിച്ചു അവനെ കണ്ണിറുക്കി കാണിച്ചു.. വണ്ടി അപ്പോഴേക്കും വീട്ടില്‍ എത്തി.. ഇറങ്ങി വന്ന ഷിബുവിനെയും സിബിയെയും പുറത്തേക്കു വന്ന സോഫിയ സൂക്ഷിച്ചു നോക്കി. ഷിബു അവള്‍ക്കു അധികം മുഖം കൊടുക്കാതെ അകത്തേക്ക് കയറി, നിഷ്കലംഗ ഭാവത്തില്‍ പുറകെ പോകാന്‍ തുടങ്ങിയ സിബിയുടെ ഉടുപ്പിനു പുറകില്‍ സോഫിയ പിടിച്ചു എന്താ ആന്റി നീ വാ ഒന്ന് പൊളിച്ചേ എന്തിനാ ആന്റി നിന്‍റെ പുന്നാര പാപ്പന്റെ കൂടെ അല്ലേ പോയത് ഒരു സംശയം തീര്‍ക്കാനാ എന്തു സംശയം – സിബി പൊട്ടന്‍ കളിച്ചു
നീ വാ പൊളിക്കു എന്നിട്ട് പറയാം ഒന്ന് പോ ആന്റി – സിബി അവളെ ഒന്ന് കളിയാക്കാന്‍ ശ്രമിച്ചു.. സോഫി പെട്ടന്ന് അവന്റെ ഉടുപ്പില്‍ മണത്തു നോക്കി മദ്യത്തിന്റെ മണം ലഭിക്കാത്തതിനാല്‍ അവനോടു ഊതാന്‍ പറഞ്ഞു ഊതാനോ ഇതെന്താ പോലീസ് ചെക്കിംഗ് ആണോ – സിബി ചോദിച്ചു എന്‍റെ പോന്നു മോനെ നീ കൂടുതല്‍ ചോദ്യം ഒന്നും ചോദിയ്ക്കാന്‍ നില്‍ക്കേണ്ട ഊതിക്കോ നിന്‍റെ പാപ്പന്‍ കെട്ടിയത് ഒരു പോലീസ് ഡോഗിനെ ആയിപ്പോയി – ഷിബു അകത്തു നിന്നും വിളിച്ചു പറഞ്ഞു പൊട്ടിച്ചിരിച്ചു അതേ ഒത്തിരി കിണിക്കേണ്ട ഏലക്ക മണം വന്നപ്പോഴേ എനിക്ക് മനസ്സിലായി രക്ഷപെട്ടു എന്ന് കരുതേണ്ട ഇനി ഈ ചെറുക്കനെ  കൂടി വഷളാക്കിയോ എന്നറിയാനാ – സോഫി അല്പം കോപത്തോടെ പറഞ്ഞു അയ്യോ ഞാന്‍ ഇനി

💬 Comments

View all comments