ഇടുക്കി കോർണർ [JO]
📝 Ongoing
👁 102520 views ❤ 659 likes 💬 41 comments
ഇടുക്കി കോർണർ
Edukki Corner bY JO
ചിലപ്പോൾ നിങ്ങളൊക്കെ ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളതാവും ഈ നുറുങ്ങുകൾ. എല്ലാവരും കോമഡിയുടെ പുറകെ സഞ്ചരിക്കുമ്പോൾ ഒരു രസത്തിന് നാട്ടിൽ അങ്ങിങ്ങായി ചിതറിക്കിടന്ന ചിലത് വാരിക്കൂട്ടി ഇടുക്കി കോർണർ എന്നൊരു പേരിലാക്കി പടച്ചുവിടുകയാണ്. ചിരി വരുന്നില്ലെങ്കിലും ചുമ്മാ വായിച്ചു നോക്കിക്കോളൂ.... നേരത്തെ വായിച്ചവരും ഇതുവരെ വായിക്കാത്തവരും ഒന്നുകൂടി വായിക്കൂ... പ്രധാന കാര്യം ശ്രദ്ധിക്കുക, കഥയിൽ ചോദ്യമില്ല!!!.
ടീച്ചർക്ക് ക്ലസ്സിലിരുന്നപ്പോൾ ഷഡിക്കുള്ളിൽ അസഹനീയമായ ചൊറിച്ചിൽ.!!! എങ്ങനെയാ ഒന്ന് തുണിപോക്കി ചൊറിയുക??? ക്ലാസ് ടൈമിൽ ടോയ്‌ലറ്റിൽ പോകണോ??? ഛേ... ആരേലും കണ്ടാലെന്താ വിചാരിക്കുക??? ഒന്ന് ചൊറിയാൻ ഇനി അവിടംവരെ നടക്കാനും മടി. ടീച്ചറാകെ ധർമ്മസങ്കടത്തിലായി. അവസാനമൊരു തീരുമാനത്തിലെത്തി. തുണിപൊക്കി ചൊറിയുകതന്നെ.!!! കൊച്ചുപിള്ളേരുടെ ക്ലാസല്ലേ... ആരു കാണാനാ... !!! ഇനി പിള്ളേരൊന്നും കണ്ടു പേടിക്കണ്ട എന്നുകരുതി ടീച്ചറൊരു നമ്പറിട്ടു.
ടീച്ചർ : എല്ലാരും കണ്ണടച്ചു പ്രാർത്ഥിച്ചോട്ടോ...ഇപ്പ പ്രാർത്ഥിച്ചാൽ നിങ്ങക്ക് ഇഷ്ടമുള്ളത് നടത്തിത്തരുവെന്നാ ദൈവം പറഞ്ഞേ. പുള്ളി ഇപ്പ ഈ വഴി വരുന്നുണ്ടത്രേ.... ദൈവം വന്നിട്ട് പോയി കഴിയുമ്പോ ടീച്ചർ പറയാം. അപ്പഴേ കണ്ണു തുറക്കാവൂ...!!!
കേട്ടപാതി കേക്കാത്ത പാതി കുട്ടികളെല്ലാം കണ്ണടച്ചു പ്രാർത്ഥന തുടങ്ങി. ജീവൻ തിരിച്ചു കിട്ടിയ സന്ത
💬 Comments
View all comments