Chapter Title : ഇവിടം സ്വര്‍ഗമാണ് 1 [Akaash]
പറ ദേ ചേട്ടന് കൊടുക്കാം
സതീഷ് : ടാ ഇവിടെ എല്ലാം സെറ്റ് ആടാ നീ പയ്യെ വന്നാല്‍ മതി , ഇവള്‍ വെറുതെ നിന്നെ ചൊറിഞ്ഞതല്ലേ , മോളെ സുലു എങ്ങനെ ഉണ്ടായിരുന്നെടി തകര്‍ത്തോ
സുലു : തകര്‍ത്തു ,തിമിര്‍ത്തു മൊത്തം ആകെ ജഗപൊഗ
സുചി : അതൊക്കെ കൊള്ളാം നാളെ ഉച്ചക്ക് ഞങ്ങള്‍ക്ക് തകര്‍ക്കാന്‍ ഉള്ളതാ , അപ്പൊ വേറെ ഒഴികഴിവോന്നും പറഞ്ഞേക്കല്ലേ
രതീഷ് : എന്‍റെ പോന്നു ഭാര്യേ നാളെ വേണേ നീ രാവിലെ മുതല്‍ വൈകിട്ട് വരെ അവനെ എടുത്തോ ,ഞങ്ങള്‍ ഷോപ്പ് മാനേജ് ചെയ്തോളാം പോരെ
സതീഷ് : അത് ശരി അപ്പോള്‍ ഹാളില്‍ ആയിരുന്നല്ലേ പരിപാടി , അത് കൊള്ളാല്ലോ
രതീഷ് : അത് സുലുവിന്‍റെ ഐഡിയയാ , അത് പൊളിച്ചു
സുലു : അല്ലേലും നിങ്ങള്‍ക്ക് എന്ത് ഐഡിയയാ വരുന്നേ , വരിക ഊരുക പൂശുക പോകുക . ഇതിനൊക്കെ കുറച്ച് മൂള വേണം അല്ലേ സുചി
സുചി: അതെ നാളത്തെ ഞങ്ങളുടെ പരിപാടി ഒരു variety ആയിരിക്കും കേട്ടോ
സതീഷ് : അത് എന്നാടി ആ variety
സുചി : അത് നാളെ കണ്ടാല്‍ മതി
സുലു : എടി പോത്തെ അതിനു ഞങ്ങള്‍ എവിടെ ഷോപ്പില്‍ ആയിരിക്കില്ലേ ,പിന്നെങ്ങനെ കാണും
സുചി: അതെ നാളെ ഞങ്ങള്‍ പരിപാടി നടത്തുമ്പോള്‍ നല്ലോണം ഷൂട്ട് ചെയ്തു നിങ്ങള്ക്ക് അയച്ചു തരാം പോരെ
സുലു : അയ്യോടി എന്നാല്‍ ഒന്ന് നേരത്തെ പറയണ്ടേ ഞങ്ങള്‍ക്കും വീഡിയോ ഷൂട്ട് ചെയ്യാമായിരുന്നു
💬 Comments
View all comments