0%

Chapter Title : ഇവിടം സ്വര്‍ഗമാണ് 1 [Akaash]

Author : Kambikathakal Read All Parts 1.4K

മനസ്സിലിരുപ്പ് മനസ്സിലാക്കണം . പിന്നെ പയ്യെ അവരെ നമ്മുടെ വരുതിയില്‍ വരുത്താന്‍ എളുപ്പം ആണ് . അതിനു ആദ്യം മനുവിനെ വീഴ്ത്തണം അവന്‍ കൂടെ ഉണ്ടെങ്കില്‍ ബാക്കി ഉള്ളവര്‍ കൂടെ പോന്നോളും . പിന്നെ അപ്പു അവന്‍ ഇപ്പോഴും നമ്മുടെ വീട്ടില്‍ ഉള്ളത് കാരണം അവനെ ഡീല്‍ ചെയ്യാന്‍ എളുപ്പമാ . അപ്പോ ഈ മിഷന്‍ താന്‍ ഏറ്റെടുത്തിരിക്കുന്നു . ഇനി ബാക്കിയുള്ളത് എല്ലാം നന്നായി പ്ലാന്‍ ചെയ്ത് തുടങ്ങാം . അവള്‍ ചില കാര്യങ്ങള്‍ തീരുമാനിച്ച് നേരേ വീട്ടിലേക്ക് നടന്നു . ചിറ്റപ്പന്‍ പോയിട്ട് കുറച്ച് നേരം ആയിട്ടുണ്ടായിരുന്നു . അവള്‍ ഗേറ്റ് തുറന്ന് വീട്ടിലേക്ക് ചെന്ന് ബെല്‍ അടിച്ചു . സുലു വന്നു വാതില്‍ തുറന്നു. അവള്‍ അമ്മയെ അടിമുടി ഒന്ന് നോക്കി . കുളിച്ച് റെഡി ആയി ഒരു റെഡ് കളര്‍ നൈറ്റി ആണ് അമ്മ ഇട്ടിരുന്നത് . അവള്‍ അമ്മയെ അടി മുതല്‍ മുടി വരെ ഒന്ന് നോക്കി . ഹോ ഒരു ആറ്റന്‍ ചരക്ക് തന്നെ . ആരായാലും ഒന്ന് നോക്കി പോകും .

സുലു: നീ നേരത്തെ ആണല്ലോ എന്താ ടുഷന്‍ ഇല്ലേ ,

അമ്മു: ഒരു ചെറിയ തലവേദന പോലെ ഞാന്‍ ടുഷന് പോയില്ല

സുലു : നീയെന്താടി പെണ്ണെ ഇങ്ങനെ നോക്കുന്നെ

അമ്മു : അമ്മേടെ ഗ്ലാമര്‍ കണ്ടിട്ട് , ഇങ്ങനെ ഈ മുറ്റത്തൊന്നും വന്നു നില്കല്ലേ , ആരെങ്കിലും വന്ന് തട്ടി കൊണ്ട് പോകും

സുലു : ഊം എന്തോ കാര്യം കാണാനുണ്ടല്ലോ ,

💬 Comments

View all comments