0%

Chapter Title : ഇവിടം സ്വര്‍ഗമാണ് 1 [Akaash]

Author : Kambikathakal Read All Parts 1.4K

കൊള്ളും

എങ്കില്‍ അനഘാ വീട്ടില്‍ പോയ്കൊള്ളൂ ഞാന്‍ fatherനെ വിളിക്കാം

വേണ്ട madam അച്ഛന്‍ വെറുതെ ടെന്‍ഷന്‍ ആകും ഞാന്‍ ഒരു ഓട്ടോ വിളിച്ച് പൊയ്കോളം

എങ്കില്‍ ഒറ്റയ്ക്ക് പോകണ്ടാ വന്ദന ഇവളെ ഒന്ന് വീട്ടില്‍ ആക്കിയേച്ചും വാ

എന്‍റെയും വന്ദനയുടെയും മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി .കുറച്ച് നേരത്തേക്കെങ്കിലും നേരത്തെ വീട്ടില്‍ പോകാല്ലോ . ഞാന്‍ ബുക്സ് എല്ലാം ബാഗില്‍ ആക്കി വന്ദനയും കൂടി പുറത്തേക്ക് ഇറങ്ങിയപ്പോള്‍ തന്നെ ഓട്ടോ വന്നു . ഞങ്ങള്‍ കയറി വണ്ടി സ്കൂള്‍ ഗേറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അവളെ നോക്കി അവള്‍ ഒന്ന് പൊട്ടി ചിരിച്ചു എനിക്കും സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല .

അമ്മു : നിന്നെ സമ്മതിച്ചു തന്നു മോളെ , നമുക്ക് ഈ ബുദ്ധി എന്താ നേരത്തെ തോന്നാത്തത്

എല്ലാത്തിനും അതിന്‍റെതായ സമയം ഉണ്ട് ദാസാ , ദേ ചിലവുണ്ടേ ഹാഫ് ഡേ ഞാന്‍ കാരണം കിട്ടിയത്

ഓക്കേ ഡാര്‍ലിംഗ് ഷേക്ക്‌ വാങ്ങിച്ചു തരാം പോരെ

ഞങ്ങള്‍ വീടിനടുത്ത് ഉള്ള junction ഇറങ്ങി തൊട്ടടുത്തുള്ള bakery കയറി 2 ഷേക്ക്‌ കഴിച്ചു .

അമ്മു : ഓക്കേഡി ഞാന്‍ ഇവിടന്നു നടന്നോളാം

അപ്പൊ നാളെ കാണാം

വന്ദന ഒരു ഓട്ടോ പിടിച്ച് സ്ചൂളിലേക്കും ഞാന്‍ വീട്ടിലേക്കും നടന്നു . വീട്ടില്‍ ഇപ്പോള്‍ ആരും കാണാന്‍ വഴിയില്ല . അച്ഛന്‍ ടൌണില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ്‌ നടത്തുന്നുണ്ട്.അമ്മയുടെ പേര് സുലോചന സുലു എന്ന് വിളിക്കും . അമ്മ അച്ഛനെ help ചെയ്യാന്‍ എന്നെയും അനിയനെയും സ്കൂളില്‍ വിട്ടിട്ട്

💬 Comments

View all comments