Chapter Title : ഇവിടം സ്വര്‍ഗമാണ് 1 [Akaash]
കണ്ടു ചിറ്റപ്പന് കാറില്‍ നിന്ന് ഇറങ്ങി രണ്ട് പേരും കൂടി അകത്തേക്ക് കയറി പോയി . ഇനി തനിക്ക് മാറി പോയതാണോ അത് അച്ഛന് തന്നെ ആയിരുന്നോ . അല്ല അത് ചിറ്റപ്പന് തന്നെ ആണ് . അവള് സമയം നോക്കി 3.00 ആയിട്ടേ ഉള്ളൂ . എന്തായാലും പോയി നോക്കാം . അവള് പയ്യെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി . വാതില്‍ അകത്തു നിന്ന് കുറ്റി ഇട്ടിട്ടുണ്ട് . അവള്‍ക്കു എന്തോ പന്തികേട് തോന്നി അവള് പയ്യെ വീടിന്റെ പുറകു വശത്തേക്ക് പോയി . അടുക്കള വശത്തുള്ള വാതിലും ലോക്ക് ആണ് . പെട്ടന്നാണ് അവള് അമ്മയുടെ ചിരി ശബ്ദം കേട്ടത് അവള് പയ്യെ അങ്ങോട്ട് നടന്നു ബാത്ത് റൂമില്‍ നിന്ന് ആണ് ശബ്ദം കേട്ടത് . ഷവറില്‍ നിന്നും വെള്ളം വീഴുന്നുണ്ട് .അവള് ബാത്ത് റൂമിന്റെ അടുത്തേക്ക് ചേര്‍ന്ന് നിന്നു .അകത്തു നിന്ന് ചെറിയ രീതിയില്‍ ഉള്ള ചിരിയും ചില അടക്കം പറച്ചിലും കേള്‍ക്കാം . പക്ഷെ വ്യക്തമാകുന്നില്ല , എന്തായാലും രണ്ട് പേരും ബാത്ത് റൂമില്‍ ഉണ്ട് . പെട്ടന്നാണ് അവള്‍ക്കു ഒരു ഐഡിയ തോന്നിയത് . അവള് അവിടെ സൈഡില്‍ ഇരുന്നിരുന്ന ഒരു വടി എടുത്ത് അവളുടെ മൊബൈല്‍ ഫോണ്‍ അതില്‍ കെട്ടി എന്നിട്ട് ക്യാമറ ഓപ്പണ്‍ ചെയ്ത് വീഡിയോ മോഡ് ഓണ്‍ ആക്കി . ബാത്ത് റൂമിന്റെ മുകളില്‍ ഒരു ഓപ്പണ്‍ ഗ്രില്‍ ഉണ്ട് അവള് വളരെ ശ്രദ്ധിച്ച് ക്യാമറ അങ്ങോട്ട് നീട്ടി എന്നിട്ട് ബാത്ത് റൂമിനുള്ളിലേക്ക് കാണുന്ന
💬 Comments
View all comments