0%

Chapter Title : ഇവിടം സ്വര്‍ഗമാണ് 1 [Akaash]

Author : Kambikathakal Read All Parts 1.4K

ഞാന്‍ ഒരു doubt ചോദിക്കാന്‍ വന്നതാ .

മനു : നിനക്ക് ഞാന്‍ കുളിക്കുകയായിരുന്നെന്നു കാണാന്‍ പാടില്ലേ

അമ്മു : അതിനു നീ ഇങ്ങനെ തുണിയൊന്നും ഇല്ലാതെ വരുമെന്ന് ഞാനറിഞ്ഞോ

മനു : പോടീ ഇറങ്ങി പോകാന്‍

അമ്മു : അലറണ്ടാ ഞാന്‍ ഒന്നും കണ്ടില്ല പോരെ

അവള്‍ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി . മനു ആകെ ചമ്മി നാറി ഒന്നും പറയാനാകാതെ നിന്നു . പുറത്തേക്ക് പോയ അമ്മു ഒന്ന് തിരിഞ്ഞു അവനെ നോക്കി

അമ്മു : അതെ ഒരു സാധനം ഞാന്‍ കണ്ടേ . ഇത് വരെ കാണാത്തത്

അവള്‍ അതും പറഞ്ഞു താഴേക്ക് ഓടി . മനു ആകെ ടെന്‍ഷന്‍ ആയി അവളെ നോക്കി നിന്നു . അല്ലേലും അവള്‍ക്കു എന്തെങ്കിലും കിട്ടിയാല്‍ മതി എല്ലാരുടെയും മുന്‍പില്‍ കളിയാക്കാന്‍ . ഇത് അവള്‍ എല്ലാരേയും അറിയിക്കും ആകെ നാണക്കേട്‌ ആയല്ലോ .അമ്മു ചിരിച്ചു കൊണ്ട് താഴേക്ക് ചെന്നപ്പോള്‍

മിന്നു : എന്താടി ഒരു ഒച്ച

അമ്മു : ഒന്നുമില്ലെടി ഒന്ന് പേടിച്ചതാ

മിന്നു : എന്താ കണ്ടത്

അമ്മു : ഏയ് ഒന്നുമില്ല ഞാന്‍ മനുവിന്‍റെ റൂമില്‍ ചെന്നപ്പോള്‍ പെട്ടന്ന് ഒരു സാധനം കണ്ടു ,പെട്ടന്ന് നോക്കിയപ്പോള്‍ പാമ്പാണെന്ന് കരുതി

അപ്പോഴാണ് സുചി വന്നത് .

സുചി : എന്താ പിള്ളേരെ ഒരു ബഹളം ,എന്ത് പറ്റി

അമ്മു : ഒന്നുമില്ല ചിറ്റെ വെറുതെ , ചിറ്റ എന്താ ഇന്ന് വൈകിയേ

സുചി : ഇന്ന് നല്ല തിരക്കായിരുന്നു മോളെ ,

💬 Comments

View all comments