Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..1 [സ്പൾബർ]
സംശയം..
എന്തുണ്ടായാലും അവൾ തന്നോട് പറയുന്നതാണ്… പക്ഷേ,അതേപറ്റി ഒരക്ഷരം അവൾ പറയുന്നില്ല..
ഏതായാലും അവളെയൊന്ന് നിരീക്ഷിക്കാൻ തന്നെ സിന്ധു തീരുമാനിച്ചു..
അതിൽ നിന്നും ഒരു കാര്യം അവൾക്കുറപ്പായി...
റീനക്ക് നാലും കൂട്ടിയുള്ള ഊക്ക് കിട്ടുന്നുണ്ട്…
അതിന്റെ തെളിച്ചം അവളുടെ മുഖത്തും
തുടിപ്പ് അവളുടെ ശരീരത്തിലും കാണാനുണ്ട്.. കഴപ്പ് മൂത്ത് നടക്കുന്ന സിന്ധുവിന് അതെളുപ്പം മനസിലായി..
എങ്കിലും സിന്ധുവൊന്നും ചോദിച്ചതുമില്ല, റീനയൊന്നും പറഞ്ഞുമില്ല..
അത് സിന്ധുവിന് വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു..എന്തുണ്ടായാലും തന്നോട് പറയുന്ന റീന എന്തോ ഒന്ന് തന്നിൽ നിന്നും മറക്കുന്നുണ്ടെന്ന് അവൾക്കുറപ്പായി..
മൂന്നാല് ദിവസം കൂടി ശ്രദ്ധിച്ചപ്പോ ഒരു കാര്യം കൂടി അവൾ കണ്ടെത്തി.. റീന പുതിയ പുതിയ നൈറ്റികൾ ഇടുന്നു..ഒരു തോർത്തു മുണ്ട് വാങ്ങിയാൽ പോലും തന്നോട് പറഞ്ഞിരുന്ന റീന ഇത് പറയാത്തത് സിന്ധുവിന് ശരിക്കും സങ്കടമായി..
അപ്പഴും അവളൊന്നും ചോദില്ല..
ഇടക്ക് സിന്ധു, റീനയുടെ വീട്ടിലും പോയിരിക്കും.. കുറേ നേരം രണ്ടാളും വർത്താനം പറഞ്ഞിരിക്കും.. കാര്യമായിട്ട് കഴപ്പിന്റെ കാര്യം തന്നെയാണ് അവർക്ക് പറയാനുള്ളത്.. എന്നാൽ ഈയിടെയായി റീന അതേ പറ്റി ഒന്നും പറയാറില്ല.. അതും സിന്ധുവിന്റെ സംശയം കൂട്ടി..
സംസാരത്തിനിടക്ക് സിന്ധുവിന് മൂത്രമൊഴിക്കാൻ മുട്ടിയതും, റീനയുടെ ബെഡ്റൂമിൽ തന്നെയുള്ള ബാത്ത്റൂമിലേക്കവൾ കയറിയതും തീർത്തും അവിചാരിതമായാണ്..
സിന്ധുവിന്റെ സംശയം ബലപ്പെടുന്ന കാഴ്ചയാണവൾ ബാത്ത്റൂമിൽ കണ്ടത്..
വളരെ സുതാര്യമായ, രാത്രി ഭർത്താവിന്റെ മുന്നിൽ മാത്രമിടാനുള്ള, റോസ് നിറത്തിലുള്ള ഒരു നൈറ്റി ഹാംഗറിൽ തൂങ്ങിക്കിടക്കുന്നു.. അത് കണ്ട് സിന്ധു ഞെട്ടിപ്പോയി.. ഇതിവൾ എന്ന് വാങ്ങി..?..എവിടുന്ന് വാങ്ങി..?..
വിജയേട്ടൻ എന്തായാലും ഇതൊന്നും വാങ്ങൂല… പിന്നെ… ?..
സിന്ധു വിറക്കുന്ന കൈകൾ കൊണ്ട്
💬 Comments
View all comments