0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..2 [സ്പൾബർ]

Author : Spulber Read All Parts 5.8K

എനിക്കും കാണണം… “

ഇതെന്ത് ജീവി എന്ന മട്ടിൽ റീന ഭർത്താവിനെ നോക്കി..തന്നെയിനി തൊടാൻ പറ്റില്ലെന്നറിഞ്ഞിട്ടും ഇയാൾക്കതൊരു പ്രശ്നമല്ലേ… ?..

“ശരി… ഇനിയുളള കാര്യങ്ങളൊക്കെ ഞാൻ പറയും… നിങ്ങളതനുസരിച്ച് ചെയ്താ മാത്രം മതി…”

റീന കൽപന പോലെ പറഞ്ഞു..

“നീയെന്ത് പറഞ്ഞാലും ഞാനനുസരിക്കും… ഇന്നൊരു തുള്ളി അടിച്ചിട്ടില്ല… ഇന്നെനിക്ക് സന്തോഷത്തിന്റെ ദിവസമാണ്… ഞാനിപ്പ വരാം…”

വിജയൻ അടുക്കളയിൽ നിന്ന് വേഗത്തിൽ ഇറങ്ങിപ്പോയി..
കുടിക്കാനുള്ള പോക്കാണെന്ന് റീനക്ക് മനസിലായി..

അവൾ അടുക്കളയിലുള്ള കസേരയിലിരുന്നു.. തുടയിടുക്കാകെ ഒട്ടുന്നുണ്ട്… എപ്പഴോ ചുരത്താൻ തുടങ്ങിയതാണ്…

ഏതായാലും അവൾക്കാകെ അൽഭുതമായിരുന്നു.. തന്റെ ഭർത്താവിന് ഇങ്ങിനെ ഒരസുഖമുള്ളതായി ഇത് വരെ ഒരു സൂചന പോലും കിട്ടിയിട്ടില്ല..

ആ രംഗംഅവളൊന്ന് ആലോചിച്ച് നോക്കി.. തരിച്ച് പൊട്ടുകയാണ് പൂറ്.. താൻ മറ്റൊരു പുരുഷനുമായി കാമപ്പേക്കൂത്ത് നടത്തുമ്പോ തന്റെ ഭർത്താവ് അടുത്തിരുന്ന് നോക്കിക്കാണുക…
അപ്പോ എന്തായിരിക്കും തന്റെയുള്ളിൽ..?..

അതോർക്കാൻ പോലും അവൾക്കായില്ല..വഴുതിച്ചാടിയ കന്തിനെയവൾ പൂർ ചുളകൾ കൊണ്ട് ഇറുക്കിപ്പിടിച്ചു..

തന്റെ വീടിനിയൊരു സ്വർഗമായിരിക്കും… എല്ലാം തന്റെ ഭർത്താവിന്റെ സമ്മതത്തോടെ… അവന്റെ മുന്നിലിട്ട്…
താൻ പൊളിക്കും… വർഷങ്ങളായി പൂറ് നിറഞ്ഞ് ഒരൂക്ക് കിട്ടിയിട്ട്..

വിജയൻ പോയതിന് പിറകെ റീന വന്ന് മുൻവാതിലടച്ചു.. മോളെ പഠിക്കാനായി മുറിയിലിരുത്തി ഫോണുമെടുത്ത് വീണ്ടും അടുക്കളയിലേക്ക് പോയി..

ഇക്കാനോട് പറയാനുള്ളതൊക്കെ മനസിലുറപ്പിച്ച് അവൾ നമ്പർ ഡയൽ ചെയ്തു.. ഒരു വട്ടം ബെല്ലടിച്ച് തീർന്നിട്ടും അവിടെ ഫോണെടുത്തില്ല.. അവൾക്ക് നിരാശ തോന്നി..

ഇനി വിളിക്കണോന്നോർത്തതേയുള്ളൂ, അവളുടെ ഫോണടിച്ചു.. ഇക്ക….!
അവൾക്ക് ദേഹമാസകലം കുളിര് കോരി..

കോളെടുത്ത് ഫോൺ ചെവിയിൽ വെക്കുമ്പോ അവളുടെകൈ വിറക്കുന്നുണ്ടായിരുന്നു..

“ഹലോ, ആരാണ്….?”

ഘനഗംഭീരമായ ശബ്ദം..

💬 Comments

View all comments