0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..2 [സ്പൾബർ]

Author : Spulber Read All Parts 5.8K

കണ്ടു.. അപ്പോ അത് തന്നെ കാര്യം..

“പറ… എത്ര രൂപക്കാ നിങ്ങള് എന്നെ കൂട്ടിക്കൊടുക്കുന്നേ… ?..
ഉളുപ്പില്ലാത്ത മനുഷ്യൻ… ഛേ…”

അവൾ അറപ്പോടെ പറഞ്ഞു..

“എടീ… പൈസക്കൊന്നുമല്ല… അത്.. നിനക്കറിയാലോ… എന്റെ ഊര വേദന.. അതിപ്പോ ഭയങ്കര കൂടുതലാ… ഇനി പണിയെടുക്കാനൊന്നും കഴിയില്ല… ഇക്ക… പറഞ്ഞൂ.. ഇത്..നടക്കുകയാണെങ്കിൽ… നീ പണിയൊന്നും എടുക്കണ്ട… വെറുതേ സൈറ്റിൽ വന്ന് നിന്ന് എല്ലാമൊന്ന്… നോക്കി നടത്തിയാ മതീന്ന്…”

വിജയൻ വിക്കി വിക്കി പറഞ്ഞു..

“അങ്ങിനെ വരട്ടേ… എന്നെ കൂട്ടിക്കൊടുത്താ നിങ്ങക്ക് ജോലിക്കയറ്റം കിട്ടും..നന്നായി വിജയേട്ടാ… ജോലിക്കയറ്റത്തിന് വേണ്ടി സ്വന്തം ഭാര്യയെത്തന്നെ കൂട്ടിക്കൊടുക്കണം…”

അവൾ മുഖത്ത് സങ്കടഭാവം വരുത്തി..

“ നിങ്ങളെ കുറിച്ച് ഞാനിങ്ങനെയൊന്നും വിചാരിച്ചില്ല… നിങ്ങളുടെ ഭാര്യയല്ലേ ഞാൻ… ഞാനാദ്യം കരുതിയത് എന്റെ സുഖത്തിന് വേണ്ടി നിങ്ങൾ പറഞ്ഞതാന്നാ… ഇപ്പഴല്ലേ മനസ്സിലായത് ഇത് നിങ്ങളുടെ ലാഭത്തിന് വേണ്ടിയാന്ന്…”

റീന മുഴുവൻ കുറ്റവും വിജയന്റെ തലയിലേക്കിട്ടു.. അവനൊന്നും പറയാനുണ്ടായില്ല.. പരാജയ ഭീതിയോടെ അവൻ നിൽക്കുന്നത് കണ്ട് റീനക്ക് സന്തോഷമായി.. പോര.. കുറച്ച് കൂടി കൊടുക്കണം..

“നിങ്ങളെന്താ കരുതിയത്… ?.. നിങ്ങള് പറഞ്ഞാലുടനെ ഞാനയാൾക്ക് കിടന്ന് കൊടുക്കുമെന്നോ… ?.,ആ പൂതിയങ്ങ് മനസിൽ വെച്ചാ മതി… നിങ്ങളെനിക്ക് തരുന്ന സുഖം പേരെന്ന് സത്യം തന്നെയാണ്… എന്ന് കരുതി നിങ്ങള് പറയുന്നവന് കിടന്ന് കൊടുക്കാൻ റീനയെ കിട്ടില്ല…”

റീന ചീറിക്കൊണ്ട് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി..

വിജയൻ ആകെ പെട്ടു.. തനിക്ക് സമ്മതമാണെന്ന് ഇക്കയെ അറിയിച്ച് കൊണ്ടാണ് ഈ കവറുകളുമെടുത്ത് പോന്നത്.. ഇതെങ്ങിനെ ഇനി തിരിച്ച് കൊടുക്കും..
ശെ.. ആകെ നാണം കെട്ടു..

തന്റെ ഊക്ക് മതിയാകാതെ ഈ

💬 Comments

View all comments