0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..3 [സ്പൾബർ]

Author : Spulber Read All Parts 8.8K

മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ…

ഫോൺ കട്ടാക്കി അവൾ വിജയനെ വിളിച്ചു..

“പരമുച്ചേട്ടന്റെ കടയുടെ ഇപ്പുറത്ത് ഇക്ക ബൈക്കുമായി നിൽക്കുന്നുണ്ട് … വേഗം ചെല്ല്… അങ്ങോട്ട് പോകുമ്പോ ആരും കാണണ്ട… ചെന്ന് ഇക്കാനെ കൂട്ടിക്കൊണ്ട് വാ… “

വിജയൻ കൊടുങ്കാറ്റ് പോലെ മുറ്റത്തേക്ക് പാഞ്ഞു..

പത്ത് മിനിറ്റിനകം മുറ്റത്തേക്ക് ബൈക്ക് കയറി വരുന്നത് കണ്ട് റീന പുളച്ചിലോടെ എഴുന്നേറ്റു..
സിന്ധുവിന്റെ വീടിന് നേരെ അവളൊന്ന് നോക്കി.. അവിടെ ലൈറ്റെല്ലാം അണഞ്ഞിരുന്നു..

ബൈക്ക് വീടിന്റെ ഒരു സൈഡിലേക്ക് ഒതുക്കിവെച്ച് വിജയനും, കരീംക്കയും കയറി വന്നു..

“ഇക്കാ… വാ… കയറി വാ…”

റീന സന്തോഷത്തോടെ ഇക്കയെ അകത്തേക്ക് ക്ഷണിച്ചു.. ഹാളിലേക്ക് കയറിയ അയാളെ കയ്യിൽ പിടിച്ച് അവൾ മുറിയിലേക്ക് കയറ്റി… പിന്നാലെ വന്ന വിജയനെ രൂക്ഷമായി നോക്കിക്കൊണ്ട് വാതിൽ ചാരി..

“ഇക്കാ… ഇരിക്ക്… “

ഇക്കയെ പിടിച്ച് റീന ബെഡിലേക്കിരുത്തി…

വിലകൂടിയ വസ്ത്രങ്ങളണിയുന്ന ഇക്കയിന്ന്, ഒരു ലുങ്കിയും ടീഷർട്ടുമിട്ടത് കണ്ട് അവൾ അമ്പരന്നു.. എങ്കിലും ഇക്കയുടെ ദേഹത്ത് നിന്ന് വരുന്ന മനം മയക്കുന്ന അത്തറിന്റെ ഗന്ധം അവൾ ആസ്വദിച്ചു…

“ ഇക്കാ….”

കാതരയായി റീന വിളിച്ചു..

“എന്താ മോളേ….?”

“അത്,.. ഇക്ക വരുന്നത് ആരും കണ്ടില്ലല്ലോ… ?”..

“ ഇല്ലെടീ… ഞാൻശ്രദ്ധിച്ചാ പോന്നത്…”

റീന, അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. പിന്നെ പതിയെ മുഖം അയാളുടെ മുഖത്തേക്കടുപ്പിച്ച് ഇക്കയുടെ ചുവന്ന ചുണ്ടിൽ തന്നെ ഒരുമ്മ കൊടുത്തു..

മുൻകൈ എടുക്കുന്നതിനൊന്നും അവൾക്ക് മടിയുണ്ടായില്ല..അയാളും തിരിച്ചൊരുമ്മ കൊടുത്തു..

“മോളിന്ന് നല്ല സുന്ദരിയായിട്ടുണ്ട്…”

അവളുടെ തോളിൽ കൈ വെച്ച് അയാൾ പറഞ്ഞു..

“ശരിക്കും ഇക്കാ… ?”...

💬 Comments

View all comments