0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..6 [സ്പൾബർ]

Author : Spulber Read All Parts 4.7K

അതിനൊന്നും സമയം കിട്ടൂല…”

റീനയവളെ ഉന്തിത്തള്ളി ബാത്ത്റൂമിലേക്ക് കയറ്റി..

“പിന്നേയ്… കക്കൂസിലും ഒന്നിരുന്നോട്ടോ… ഇക്ക കയറ്റുമ്പോ തൂറാൻ മുട്ടുന്നൂന്ന് പറയരുത്…”

ഉറക്കെ ചിരിച്ച് കൊണ്ട് റീന പുറത്ത് നിന്ന് വാതിൽ ചാരി..

അലമാര തുറന്ന് സിന്ധൂന്റെ കവറെടുത്ത് ബെഡിലേക്കിട്ടു..അവളുടെ മേക്കപ്പ് സാധനങ്ങളും എടുത്ത് വെച്ചു..

“സിന്ധൂ… ആ നൈറ്റി അവിടെ ഊരിട്ട് പോര്…”

റീന ബാത്ത്റൂമിലേക്ക് വിളിച്ച് പറഞ്ഞു..

കുറച്ച് സമയം കഴിഞ്ഞ് സിന്ധു നൂൽബന്ധമില്ലാതെ വാതിൽ തുറന്ന് പുറത്തിറങ്ങി..

റീന ലോഷന്റെ ബോട്ടിൽ കയ്യിലെടുത്ത് അവളെ അടുത്തേക്ക് നീക്കി നിർത്തി..അവളുടെ പൂറ്റിലും. തുടകളിൽ വെള്ളത്തുള്ളികൾ കണ്ട് റീന, ഉണങ്ങിയ തുണിയെടുത്ത് തുടച്ചു..

പിന്നെ, മാദക ഗന്ധമുയർത്തുന്ന ലോഷൻ സിന്ധൂന്റെ ഉടലിലാകെ തേച്ച് പിടിപ്പിച്ചു..
ഭംഗിയായി വാലിട്ട് കണ്ണെഴുതി.. മുഖത്ത് പൗഡറിട്ടു.. ചുണ്ടിൽ കടും ചുവപ്പ് ലിപ്സ്റ്റിക്കും… നീളൻമുടിമെടയാതെ ചീകിയിട്ടു..

റീന, ജി സ്ട്രിംഗ് കാലിലൂടെ കയറ്റിയിടുമ്പൊ സിന്ധൂന് ഒഴുകാൻ തുടങ്ങിയിരുന്നു..

“എന്റെ സിന്ധൂ… ഒന്ന് കടിച്ച് പിടിച്ച് നിൽക്കെടീ… എന്തൊരു ഒഴുക്കാണിത്….”

തുണിയെടുത്ത് തുടയിലൂടെ ഒലിച്ചിറങ്ങിയത് തുടച്ച് കൊണ്ട് റീന പറഞ്ഞു..

“ഞാനെന്ത് ചെയ്യാനാടീ… എന്നോട് ചോദിച്ചിട്ടല്ല ഒലിക്കുന്നത്…"

സിന്ധു ചിണുങ്ങി..

റീന,ആ കൊച്ചു പാന്റി കയറ്റിയിട്ട് പൂറ് മൂടാൻ നോക്കി.. ഒരു നിലക്കും സിന്ധൂന്റെ മൊട്ടക്കുന്ന് ആ ചെറിയ പാന്റിയിൽ ഒതുങ്ങിയില്ല..
ആ പിങ്ക് കളർ പാന്റി അവൾക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു..ഒട്ടിയ വയറായത് കൊണ്ട് അരക്കെട്ടിലൂടെ അതിന്റെ ചരട് മുറുകിക്കിടക്കുന്നത് കാണാൻ തന്നെ ഭംഗിയായിരുന്നു..

ബ്രായിടാതെത്തന്നെ നൈറ്റി തലയിലൂടെയിട്ട് റീന അൽപം അകന്ന് നിന്ന് സിന്ധുവിനെ നോക്കി..

അടിപൊളി..
ഇറുകിക്കിടന്ന നൈറ്റിയിൽ ഉള്ളിലുള്ളതെല്ലാം കാണാം..

💬 Comments

View all comments