0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..7 [സ്പൾബർ]

Author : Spulber Read All Parts 5.6K

അംഗീകരിച്ച്, താൻ പറയുന്നതനുസരിച്ച് നിൽക്കുകയാണെങ്കിൽ അവനെ താൻ സ്നേഹിക്കും,, ഭർത്താവായി അംഗീകരിക്കും..

സിന്ധൂന് എന്തെന്നില്ലാത്ത സന്തോഷം തോന്നി..ഇത് വരെയില്ലാത്ത ഉൻമേഷവും, ഉൻമാദവും തോന്നി..

ആ സന്തോഷം തന്റെ കൂട്ടുകാരിയുമായി പങ്കിടാൻ, രാവിലെത്തന്നെ കഴുകി വൃത്തിയാക്കിയ പൂറുമായവൾ റീനയുടെ വീട്ടിലേക്ക് പോയി.. കൊഴുത്ത തേൻ നിറഞ്ഞ് തുളുമ്പി നിൽക്കുന്ന പൂറ്, റീനയുടെ വായിലേക്ക് വെച്ച് കൊടുക്കാനുള്ള ആർത്തിയോടെ അവൾ ധൃതിയിൽ നടന്നു…

✍️✍️✍️

വീടിന്റെ രണ്ടാം നിലയിലേക്ക് കെട്ടിയുണ്ടാക്കിയ തട്ടിൽ നിന്ന് ചുമര് തേക്കുകയാണ് സുകുമാരൻ.. വേറെയും കുറേ പണിക്കാരുണ്ട്..
ഏത് ഉയരത്തിൽ കയറിയും പണിയെടുക്കാൻ വിദഗ്തനാണ് സുകുമാരൻ..

രാത്രി വെള്ളമടിക്കാം എന്ന സന്തോഷത്തിൽ ഓടി നടന്ന് ജോലി ചെയ്തിരുന്ന സുകുമാരൻ ഇന്ന്, വെള്ളത്തിൽ വീണ പൂച്ചയെപ്പോലെ കൂനിക്കൂടിയാണ് നിൽക്കുന്നത്.. അവന് ഒന്നിനും ഒരുൻമേഷം തോന്നുന്നില്ല..

രണ്ടെണ്ണം വീശിയാൽ കുറച്ച് സമാധാനം കിട്ടുമെന്നവനറിയാം..
പക്ഷേ, നേരം പതിനൊന്ന് മണി ആയിട്ടേയുള്ളൂ..
ഇപ്പോ ഇവിടുന്ന് ഇറങ്ങാനാവില്ല..

താഴേന്ന് സുകുമാരന്റെ പരവേശമൊക്കെ വിജയൻ കാണുന്നുണ്ട്..
അതിന്റെ കാരണവും അവനറിയാം..

വിജയനിപ്പോ സൈറ്റിൽ വലിയ പണിയൊന്നുമില്ല..
എന്തേലും സാധനങ്ങൾ കുറവുണ്ടേൽ അത് എത്തിക്കണം..പണിക്കാർക്ക് കൃതസമത്തിന് ഭക്ഷണം കൊണ്ട് കൊടുക്കണം..
നനക്കാനോ പിടിക്കാനോ ഉണ്ടെങ്കിൽ അത് ചെയ്യണം..
ഇത്രയൊക്കെയേ അവന് പണിയുള്ളൂ.. നേരത്തേതിനേക്കാൾ കൂലിയുമുണ്ട്..

ഇന്ന് സുകുമാരനോട് ചില കാര്യങ്ങൾ സംസാരിക്കാൻ വിജയൻ തീരുമാനിച്ചിട്ടുണ്ട്..
എല്ലാം റീനയവനോട് പറഞ്ഞ് കൊടുത്തിട്ടുണ്ട്..

“എടാ സുകൂ… നീയിങ്ങോട്ടിറങ്ങിയേ.. ഇവിടെ താഴേ കുറച്ച് പണിയുണ്ട്…”

വിജയൻ മുകളിലേക്ക് നോക്കി വിളിച്ച് പറഞ്ഞു..

“ഇത് തീർത്തിട്ട് ഇറങ്ങിയാ പോരേ വിജയേട്ടാ… ?”..

“നീയിങ്ങോട്ടിറെങ്ങടാ… അത് രമേശൻ തീർത്തോളും… നീയിങ്ങ് വാ…”

💬 Comments

View all comments