Chapter Title : ഇവിടുന്ന് തുടങ്ങുന്നു 2 [Steeve]
അതിനു മുന്നേ തന്നെ ഞാൻ അവൾക്കു i pill കൊടുത്തു. ശേഷം ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി. നാളെ രാവിലെ തന്നെ ഒൻപതു മണിക്കുള്ള ട്രെയിനിൽ ഞങ്ങൾ തിരുവന്തപുരത്തേക്കു പുറപ്പെട്ടു. ട്രെയിനിൽ വെച്ച് ഞങ്ങൾ പരസ്പരം loversine പോലെയാണ് പെരുമാറിയത്. അവൾ ഇടയ്ക്ക് ഇടയ്ക്ക് എന്റെ തോളിൽ ചാരികിടന്നു. നാട്ടിൽ ട്രെയിൻ ഇറങ്ങി ഞങ്ങൾ പരസപരം കെട്ടിപിടിച്ചു. നമ്പറുകൾ കൈമാറി, അവൾ നനഞ്ഞ കണ്ണുകൾ കൊണ്ട് എനിക്ക് വിടനൽകി. അങ്ങനെ ഞങ്ങൾ തൽക്കാലത്തേക്ക് പിരിഞ്ഞു. കുറച്ചു ദിവസങ്ങൾക്കു ശേഷം എനിക്ക് അവളുടെ വീട്ടിൽ പോകാനുള്ള ഭാഗ്യം ലഭിച്ചു, അതിനെ പറ്റി അടുത്ത ഭാഗത്തിൽ പറയാം.
(തുടരും... )
💬 Comments
View all comments