Chapter Title : ജാനകി 10 [കൂതിപ്രിയൻ]
തട്ടി വിളിക്കുമ്പോഴാണ് ജാനകി കണ്ണ് തുറന്നത്. ഫ്രഷ് ആയി എല്ലാവരോടും ഒപ്പം ഇരിക്കുമ്പോൾ തലവേദന കാരണം നേരത്തേ വന്നത്
പറഞ്ഞപ്പോൾ അമ്പിളി ഞെട്ടിയതും
എന്നാൽ താൻ വന്ന സമയം അവർ ഇവിടെ നിന്ന് പോയ് കഴിഞ്ഞാണെന്ന്
അറിഞ്ഞപ്പോൾ ആശ്വസിച്ചതുo ജാനകി
കണ്ടു.
പിന്നിട് കുറച്ച് നേരം അവർ സംസാരിച്ചിട്ട്
അവരവരുടെ റൂമിൽ പോയി. ജാനകി വീട്ടിലേയ്ക്ക് വിളിച്ച് സംസാരിച്ച് സമയം കളഞ്ഞു. രാത്രി അത്താഴം കഴിച്ചിട്ട്
കിടക്കാൻ നേരം അനു ഒരു ഗുളികയും
ആയിട്ട് വന്നു.
അനു :ഇത് കഴിച്ചിട്ട് കിടന്നോ. നല്ല ഉറക്കം കിട്ടും
ജാനകി :ചേച്ചി
അനു :മോളേ നടന്നത് ഏറകുറേ എനിക്ക്
മനസിലായി.സുധി പറഞ്ഞു. എന്തായാലും 2 ദിവസം ഞാൻ തന്നോട് ഇവിടെ എന്താണ് നടക്കുന്നത് എല്ലാം പറയാം. അതു വരെ ഒന്ന് ക്ഷമിക്ക്.
ജാനകി ഒരു ചിരിയോടെ അതിന് സമ്മതിച്ചു.
അനു: എന്നാൽ കിടന്നോ ഞാനിന്ന് ആ
നസ്നീന് ഒന്ന് കമ്പിനി കൊടുക്കട്ടെ
കുറച്ച് കാര്യങ്ങൾ പറയാനും ഉണ്ട്.So
Good night
ജാനകി :Good night
തൻ്റെ കൈയ്യിൽ ഇരിക്കുന്ന ഗുളികയിൽ
നോക്കിയിരുന്ന ജാനകി ഒരു നിമിഷം
അന്ന് രാത്രി അമ്പിളിയും കുട്ടുവും കെട്ടി മറിഞ്ഞ ദിവസം ഓർത്തു. കഴിയ്ക്കണോ
വേണ്ടയോ എന്ന് സംശയിച്ച് അതവിടെ തന്നെ വെച്ചു.
പകൽ ഒന്നുങ്ങിയതിനാൽ രാത്രി അവൾ
എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ സാധിച്ചില്ല.
എണീറ്റിരുന്നിട്ട് ആ ഗുളിക കൈയ്യിൽ
എടുത്തു.കഴിയ്ക്കാൻ വെള്ളം നോക്കിയ
അവൾക്ക് പിടികിട്ടി വെള്ളം അടുക്കളയിൽ ആണെന്ന്. പതിയെ
കതക് തുറന്ന് അടുക്കളയിലേക്ക് നടന്ന
ജാനകി നസ്നീൻ്റെ മുറിയിൽ എന്തോ ഞെരുക്കം
💬 Comments
View all comments