Chapter Title : ജാനകി 12 [കൂതിപ്രിയൻ]
ആദ്യം കാണുന്ന പോലെ നോക്കി നിന്ന ജാനകിയേ കൗതുകത്തോടെ അനു നോക്കി.ഇന്നലെ താൻ കാണാൻ പാടില്ലത്ത തരത്തിൽ അവളെ കണ്ടതാണ് ആദ്യം മനസ്സിൽ തെളിഞ്ഞത്.അവൾക്ക് പുറകെ വന്ന നസ്നീനേ അവജ്ഞയോടെ ജാനകി നോക്കി.കുറച്ചു നേരം കഴിഞ്ഞ് അകത്തു വന്ന അനു അവളോട് ഇന്ന് പോകണ്ട റസ്റ്റ് എടുത്തോ എന്ന് പറഞ്ഞു. ജാനകി അതിന് മറുപടി ഒന്നും പറഞ്ഞില്ല. അനു ഒരുനിമിഷം അവളേ നോക്കിയിട്ട് നസ്നീനുമായി പുറത്ത് പോയി അവർ പോകുന്നത് വരെ പുറത്തു വരാതിരുന്ന ജാനകി നസ്നീന്റെ കാർ പോയ ശബ്ദം കേട്ട് പുറത്ത് വന്നപ്പോൾ അവിടെ അനു ഇരിക്കുന്നു.വേഗം ഒരുങ്ങ് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് അനു പറഞ്ഞു.എന്തോ അവൾക്കത് ധികരിക്കാൻ തോന്നില്ല. രണ്ട് പേരും
ഒരുങ്ങി ഒരോട്ടോയിൽ കയറി യാത്രയായ്
യാത്രയിലുടനീളം ഇരുവരും നിശബ്ദരായിരുന്നു.
*********************
ശാന്തമായി കാലാവസ്ഥ. കരയേ ആർത്തിയോടെ പുൽകുന്ന തിരയേ നോക്കി ജാനകി ഏറെ നേരം നിന്നു. രാവിലെ ആയതിനാൽ തിരക്ക് നന്നേ
കുറവായിരുന്നു. അവിടെ കണ്ട ഒരു സിമിൻ്റ് ബെഞ്ചിൽ അവർ ഇരുക്കുകയാണ്.
അനു: ഇന്നലെ രാത്രി ഉറങ്ങിയില്ലാന്നല്ലേ?
ജാനകി അതിന് മറുപടി നല്കിയില്ല.
അനു: ഇന്നലെ ഞാൻ തന്ന ഗുളിക മേശപ്പുറത്ത് കണ്ടപ്പോൾ മനസ്സിലായി
അതിനും ജാനകി മറുപടി ഒന്നും പറഞ്ഞില്ല.
അനു: ഇന്നലെ ഞാനും നസ്നീനും കാട്ടി കൂട്ടിയത് കണ്ട് അറച്ച് പോയത് കൊണ്ടാണോ അതോ ആശുപത്രിയിലേ
കാഴ്ചയാണോ തന്നെ ഈ മരവിച്ച പോൽ ആക്കിയത്.
തൻ്റെ മനസ്സിൽ നിരവധി സംശയം കാണും എല്ലാം ഇന്ന് മാറ്റി തരാം 'എന്നേ
അന്ന് ബെന്നിയുടെ കൂടെ കണ്ടതടക്കം.
💬 Comments
View all comments