0%

Chapter Title : ജാനകി 12 [കൂതിപ്രിയൻ]

Author : Kambikathakal Read All Parts 399

നമ്മുടെ വീട്ടിലേയ്ക്ക് മാറ്റിയതും.
ഒരിക്കൽ അമ്പിളിയും കുട്ടുവും Hospital
toilet ൽ നിന്ന് ഇറങ്ങുന്നത് ചിലർ കണ്ടു.
അതീ പിന്നെ നമ്മുടെ വീട്ടിൽ ഒത്തുകൂടി ശരീരം കൈമാറും.
ജാനകി: ഛേയ്
അനു: അവിഹിതത്തിന് അങ്ങനെ ഒരു കുഴപ്പം ഉണ്ട് ജാനകി. അത് നമ്മളെ മറ്റൊരു തരത്തിൽ പ്രവർത്തിയ്ക്കാൻ
പ്രേരിപ്പിക്കും. കാമത്തിൻ്റെ കരുത്താണ്
എല്ലാത്തിനും കാരണം.
ജാനകി ഒന്നും മിണ്ടിയില്ല.
ഇരമ്പി അടുക്കുന്ന കടലിനേ സാക്ഷിയാക്കി അനു തങ്ങളുടെ കള്ളകളിയേ പറ്റിയും തങ്ങൾ ഓരോരുത്തരുടെ കഥയും പറഞ്ഞു.
ജാനകി എല്ലാം കേട്ടിരന്നു .
ജാനകി: അപ്പോൾ എന്നെ നിങ്ങൾ എന്തിന് നിങ്ങളുടെ കൂടെ കൂട്ടി.
അനു : 'സുധി ' അവൻ കാരണം. അവന്
തന്നോടുള്ള ഭ്രാന്തമായ സ്നേഹം കൊണ്ട്.
ജാനകി അനുവിനേ നോക്കി.
ജാനകി :പോകാം
അനു: ശരി പോകുന്ന വഴി എവിടേലും
കയറി എന്തേലും കഴിച്ചിട്ട് പോകാം.
അവർ ഭക്ഷണവും കഴിച്ച് ഒരു ചെറിയ
ഷോപ്പിംഗും കഴിഞ്ഞാണ് വന്നത്. ജാനകി
ഒട്ടും താല്പര്യം ഇല്ലാതെ അവൾക്കൊപ്പം
നിന്നുകൊടുത്തു. അവർ വന്നപ്പോൾ
സമയം 4 മണി ആകാറായി. ഒന്ന് കുളിച്ച്
ഫ്രഷായി ചായയും കുടിച്ചിട്ട് ജാനകി
അവളുടെ മുറിയിൽ കയറി അവൾ ഒന്ന് മയങ്ങാൻ കിടന്നു.
*******************
ഉറക്കം എണീറ്റ ജാനകിയേ ബലിഷ്ടമായ
ഒരു കൈ ചുറ്റി പിടിച്ചിരുന്നു. പാതി ബോധത്തിൽ തന്നെ അത് സുധിയാണ്
എന്ന് അവൾക്ക് മനസിലായി.അവൻ്റെ ശരീരത്തിൽ നിന്ന് വമിക്കുന്ന ലാവഡർ ഗന്ധം അവൾക്കത് ആരെന്ന് പറഞ്ഞ്
കൊടുത്തു. പിടഞ്ഞെണിക്കാൻ തുടങ്ങിയ ജാനകിയെ സുധി അവളുടെ അരക്കെട്ടിലൂടെ പിടിച്ചു തന്നിലേക്കു ചേർത്തു. അവളേ

💬 Comments

View all comments