Chapter Title : ജാനകി 13 [കൂതിപ്രിയൻ]
ജാനകി 13
Janaki Part 13 | Author : Koothipriyan | Previous Parts


നാട്ടിലേക്കു പോകുന്ന ബസ്സിൽ കലുഷിതമായ മനസ്സോടെ ജാനകി ഇരുന്നു. മനസ്സിൽ ഓരോ നിമിഷവും സുധി തന്നോട് ചെയ്തത് ഓരോ നിമിഷവും തികട്ടി തികട്ടി വന്നു കൊണ്ട് ഇരുന്നു.എന്തായാലും നാട്ടിലേക്കു വരുന്ന സന്തോഷവും അനു മേടിച്ചു തന്ന അവധി
ഒരു സമാധനവും നല്കി.
വീട്ടിൽ എത്തിയപാടേ മോളേ ദീപയുടെ കൈയ്യിൽ നിന്ന് വാങ്ങിച്ച് അവൾ കൊഞ്ചിച്ചു.
എന്തോ മോളുടെ സാന്നിധ്യം അവളേ
പഴയ ജാനകി ആക്കി മാറ്റി. വൈകിട്ട്
മോളോടും ദീപയോടും ഒപ്പം അവൾ അമ്പലത്തിൽ പോയി. എന്തോ ആ നേരം
അവൾ പഴയ ജാനകി ആയി മാറി. മോളേ
ചേർത്ത് നിർത്തി പ്രാർത്ഥിയ്ക്കുമ്പോൾ
ഒരു പ്രാവിശ്യം പോലും സുധിയുടെ മുഖം
മനസ്സിൽ തെളിഞ്ഞില്ല. ദീപപ്രഭയിൽ തിളങ്ങി നിൽക്കുന്ന വിഗ്രഹത്തിന് മുന്നിൽ എല്ലാം മറന്ന് പ്രാർത്ഥിച്ചിട്ട്
അവൾ ഇറങ്ങി.
ദീപ :അല്ല നിനക്ക് ഇതെങ്ങനെ ലീവ് കിട്ടി
ജാനകി: അതൊക്കെ ഒപ്പിച്ച്.
ദീപ :എങ്ങനെ?
ജാനകി: എനിക്ക് മോളേ കാണാൻ തോന്നി ഒരു സിക്ക് ലീവ് എടുത്തു.
ദീപ :ഉവ്വേ ഞാൻ വിശ്വസിച്ചു
ജാനകി: സത്യായിട്ടും.
ദീപ :ശരിയ ടീ എന്തായാലും നീ വാ നമ്മുക്ക് കടയിലും ഒന്ന് കയറിയിട്ട് പോകാം.
ജാനകി: ശരി
അവർ നേരേ പോയത് അവിടെ അടുത്തുള്ള ഒരു ലേഡീസ് സ്റ്റോറിലേക്ക്
ആയിരുന്നു. അവിടെ നിന്നും ദീപ ചെറിയ
ഒരു പർച്ചേസ് നടത്തിയ ശേഷം അവൾ ഒരു സ്പ്രേ എടുത്ത് നോക്കി എന്നിട്ട് അവൾ അത് അടിച്ചു. അവിടെമെങ്ങും
ലാവണ്ടർ ഗന്ധം പരന്നു. അടുത്ത നിമിഷം ജാനകി ഞെട്ടി അവളെ നോക്കി
ആ ഗന്ധം അവളേ മനസ്സിൽ കുഴിച്ച് മൂടിയ പലതും പുറത്ത് എത്തിച്ചു.
ദീപ :എങ്ങനൊണ്ട് ഇത്.
ജാനകി :ഇത് ഇത് വേണ്ട വാ പോകാം
ദീപ :എന്ത് പറ്റി
ജാനകി: വയ്യ പോകാം പ്ലീസ്.തല വല്ലാതെ
പെരുക്കുന്നു.
ദീപ : ശരി വാ (അവർ വേഗം ഇറങ്ങി )
വീട്ടിൽ എത്തിയിട്ടും അവള്ളടെ മനസ്സിൽ
സുധിയും
💬 Comments
View all comments