Chapter Title : ജാനകി 15 [കൂതിപ്രിയൻ]
കിടത്തം കണ്ടപ്പോൾ സുധി ഒരു കുസൃതിചിരിയോടെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ട് കിടന്നു ജാനകി കണ്ണുകൾ തുറന്നു അവനെ നോക്കിയപ്പോഴേക്കും അടുത്തു കിടന്ന തന്നുമോൾ ഒന്ന് തുമ്മിയ ശബ്ദം കേട്ടു. പിന്നീട് മോൾ ഉറക്കം പിടിച്ചു. ജാനകിയുടെ കണ്ണുകൾ തന്നുമോളിൽ ആയിരുന്നുവെങ്കിൽ സുധിയുടെ നോട്ടം മുഴുവൻ അവളുടെ മുഖത്തു ആയിരുന്നു. അവളുടെ ശ്രദ്ധ തന്നിൽ നിന്ന് മാറി പോയത് എന്തുകൊണ്ടോ അവന് ഇഷ്ടമായില്ല.വല്ലാത്ത ദേഷ്യം പരിഭവമൊക്കെ ആ മുഖത്തു നിഴലിച്ചു. എന്നാൽ ഞൊടിയിടയിൽ തന്നെ അതേ സമയം അവനിൽ കുസൃതിയും വിരിഞ്ഞു.....അവളിൽ സ്ഥാനം പിടിച്ചിരിക്കുന്ന തന്റെ വലം കൈ അവൻ ഒന്നുകൂടി തുടയിൽ അമർത്തി പിടിച്ചതും ജാനകി കണ്ണും തള്ളി അവനെ നോക്കി അവളുടെ നോട്ടം കണ്ടു സുധി മറുകൈ കൊണ്ട് അവൾക്ക് വശത്തായി താങ്ങി അവളുടെ മുഖത്തിന് നേരെ മുഖം കുനിച്ചു. ജാനകി കണ്ണുകൾ വല്ലാതെ പിടഞ്ഞു. മുൻപത്തെ പോലെ കടിഞ്ഞാൺ ഇല്ലാതെ പായുന്ന മനസിനെ പിടിച്ചു കെട്ടാൻ കഴിയാതെ അവൾ വല്ലാതെ പരവേശപെട്ടു .അവന്റെ ആ ചൂട്.നിശ്വാസത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ആ ചൂടും ഗന്ധവും അല്പം പോലും താങ്ങാൻ തന്റെ ശരീരത്തെന്ന പോലെ മനസിനും കഴിയുന്നില്ല എന്ന് ജാനകി അറിഞ്ഞു തുടങ്ങിയിരുന്നു ..... You are more like a marshmallow..... sometimes like Nougat mong വെണ്ണപോലെ മൃദുവായ തുടയിൽ മെല്ലെ കൈകൊണ്ട് തഴുകുന്നതിനോടൊപ്പം അവൻ പറഞ്ഞു കൊണ്ടിരുന്നു . ജാനകി ആ കൈയിൽ മുറുക്കെ പിടിക്കുന്നതിനോടൊപ്പം അവനിൽ നിന്ന് കണ്ണുകൾ ഇറുക്കി അടച്ചു ശ്വാസമെടുത്തു which I would like to
💬 Comments
View all comments