Chapter Title : ജാനകി 17 [കൂതിപ്രിയൻ]
അവൾ ആ കുപ്പികളിൽ ഒന്ന്
അവൾക്ക് നല്കി. ശേഷം അവ എങ്ങനെ
ഉപയോഗിക്കണം എന്നും.)
എന്നിട്ട് രശ്മിയോട് യാത്ര പറഞ്ഞ് സുധി
ഒരുങ്ങി ഇറങ്ങിയപാടെ അവനൊപ്പം ഇറങ്ങി.
************
ബസ്സിൻ്റെ സൈഡ് സീറ്റിൽ ജനലിനോട്
തലചേർത്ത് ഇരുന്ന ജാനകി തലേ രാത്രി
ഓർത്തെടുത്തു. തന്നിൽ വന്ന മാറ്റം അത്
അവൾ ലജ്ജയോടെ ഓർത്തു.താൻ തൻ്റെ ഭർത്താവിനേയും മകളേയും മറന്നത് ഓർത്തു. ഒരു ചെറിയ വേദന അവളുടെ ഉള്ളിൽ നിറഞ്ഞു. എന്നാൽ
സുധിയുടെ മുഖം അവൻ്റെ ചുമ്പനങ്ങളും ചിരിയും ഗന്ധവും അവളേ വേഗം ആ വേദന ഇല്ലാതാക്കി. അവൾ സ്റ്റോപ്പിൽ
ബസ്സിറങ്ങി വീട്ടിലേയ്ക്ക് നടന്നു. കുളിച്ചത് ആണേലും ഡ്രസ്സ് ഇന്നലെ ഇട്ടത് തന്നെയാണ്. ഡ്രസ്സ് മാറി വേഗം ഹോസ്പിറ്റലിൽ പോണം. അവൾ വേഗം
നടന്ന് വീട്ടിൽ വന്നു. വീടിന് മുന്നിൽ വന്നപ്പോൾ അവൾ കണ്ടത് തുറന്ന് കിടക്കുന്ന ഗയിറ്റും മുറ്റത്ത് കിടക്കുന്ന
കുട്ടുവിൻ്റെ കാറും ആണ്. ഒന്ന് സംശയിച്ച അവൾ പതിയേ നടകയറി വീട്ടിലേയ്ക്ക് വന്നു. അടഞ്ഞ് കിടന്നിരുന്ന കതകിൽ
സംശയിച്ച് തള്ളിയപ്പോൾ അത് തുറന്നു.
അവൾ പതിയെ അകത്ത് കയറി കതക്
ചാരി. എന്നിട്ട് തൻ്റെ മുറിയിൽ കയറാൻ
തുടങ്ങിയപ്പോൾ അത് അകത്ത് നിന്ന്
അടച്ചിരുന്നു. അവൾ ജനലിൻ്റെ അടുത്ത് വന്ന് അകത്തേയ്ക്ക് നോക്കി. അപ്പോൾ
അവിടെ തൻ്റെ കട്ടിലിൽ കിടക്കുന്ന ബെന്നിയേ ആണ് അവൾ കണ്ടത്. അടഞ്ഞ് കിടക്കുന്ന ബാത്ത് റൂം നോക്കി
കിടക്കുക ആയിരുന്നു അവൻ.
അപ്പോൾ അടുക്കളയിൽ നിന്നും അടക്കിപ്പിടിച്ചുള്ള ഒരു ചിരി കേട്ട് അവൾ കേട്ടു. വീണ്ടും അതെ ശബ്ദം ഒപ്പം
💬 Comments
View all comments