0%

Chapter Title : ജാനകി 18 [കൂതിപ്രിയൻ]

Author : Kambikathakal Read All Parts 1.1K

ഞാൻ നിനക്ക്
ഉറപ്പ് തരാം. നിൻ്റെ സമ്മതം ഇല്ലാതെ
ഞാൻ നിന്നേ സ്വന്തം ആക്കില്ല. പക്ഷേ....
ജാനകി :എന്താണ് ഒരു പക്ഷേ
സുധി :ഞാൻ നിന്നെ Hug ചെയ്യും.Kiss
ഉം ചെയ്യും.without your permission
നിൻ്റെ ഈ മണം അത് അതടിക്കുമ്പോൾ
| can't control myself. താൻ ചിന്തിക്ക്.
ശരിക്ക് ആലോചിച്ചിട്ട് ഒരു മറുപടി തന്നാൽ മതി.
ജാനകി :ന...മ്മുക്ക് നമ്മുക്ക് പോകാം.
സുധി :Yes വാ പോകാം
ഇരുവരും കാറിൽ കയറി.
കാറ് വളരെ വേഗം ആശുപത്രി ലക്ഷ്യമായി നീങ്ങി. സുധിയുടെ ശരീരത്തിൽ നിന്ന് വമിക്കുന്ന അവൻ്റെ വിയർപ്പിൻ്റെയും ലാവണ്ടറിൻ്റെയും ഗന്ധം ജാനകിയേ അസ്വസ്ഥയാക്കി. കാറിൽ വച്ച് ഒരു കുസൃതിയും കാട്ടാതെ സുധി കാർ ആശുപത്രി കോമ്പൗണ്ടിൽ നിർത്തി.
ഇറങ്ങാൻ തുടങ്ങിയ ജാനകിയുടെ ഇരു
കവിളിലും സുധി തൻ്റെ കൈ ചേർത്തിട്ട
ജാനകിയുടെ ചുണ്ടുകളെ വായിലേക്ക് വലിച്ചു കടിച്ചു . ജാനകിയുടെ മിഴികൾ കൂമ്പി പോയി. അവളുടെ നാവു സുധിയുടെ നാവിൽ നാഗത്തെപോലെ പിണഞ്ഞു. അവളറിയാതെ സുധിയുടെ കഴുത്തിൽ കൈ ചുറ്റി. മിനിറ്റുകൾ ദൈർഘ്യമുള്ള ചുംബനത്തിനു വിരാമമിട്ട
ജാനകി വേഗം ഇറങ്ങി. നാലുപാടും നോക്കിയ ശേഷം അവൾ ആശുപത്രിയി ലേയ്ക്ക് പോയി. അവൾ കയറി ചെന്നപ്പോൾ അനു റിസപ്ഷനിൽ നിൽപ്പുണ്ടായിരുന്നു.സുധി അവളേ നോക്കി ഒന്ന് ചിരിച്ചിട്ടകത്തേയ്ക്ക് കയറി
പോയി. പുറകേ വന്ന ജാനകിയും വന്നു.
അനു: ഏ നിങ്ങൾ ഒരുമിച്ച് എന്താ
ജാനകി: ചുമ്മാ
അനു: ഉവ്വാ മോള് വേഗം ജോലിയിൽ കയറ്. പോ
ജാനകി: ആം
അനു: ജാനകി ലഞ്ച് ബ്രേക്കിന് തന്നെ

💬 Comments

View all comments