0%

Chapter Title : ജാനകി 18 [കൂതിപ്രിയൻ]

Author : Kambikathakal Read All Parts 1.1K

കട്ടിലിൽ കിടന്നു.
*******
രാത്രി എത്ര കിടന്നിട്ടും ജാനകിയ്ക്ക് ഉറക്കം വന്നില്ല. സമയം 11 കഴിഞ്ഞു. അവൾ Sleeping tablet വല്ലോം ഉണ്ടോ എന്ന് നോക്കി. അവിടെങ്ങും അത് കാണാത്തത് കൊണ്ട് നേരേ നസ്നീൻ്റെ
അടുത്തേയ്ക്ക് അവൾ പോയി.
അവൾ അവിടെ ചെന്നപ്പോൾ നസ്നീൻ
ടേബിൾ ലൈറ്റിൻ്റെ വെട്ടത്തിൽ ഒരു ഫോട്ടോ നോക്കി വിതുമ്പുക ആയിരുന്നു.
കൈയ്യിൽ ഒരു ഷർട്ടും ഉണ്ടായിരുന്നു.
ജാനകി പതിയെ അവളുടെ അടുത്തേയ്ക്ക് പോയി.
ജാനകി :ഇത് വരെ ഉറങ്ങി ഇല്ലേ
നസ്നീൻ :ഇല്ല നീ എന്താ ഉറങ്ങാത്തത്.
ജാനകി തൻ്റെ മാനസികാവസ്ഥ അവളോട് പറഞ്ഞു.
നസ്നീൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു.ആദ്യം
Mind ഒന്ന് fresh ആക്ക്. കുറ്റബോധം ഒക്കെ മനസ്സിൽ നിന്ന് എടുത്ത് കളയ്‌. അതിന് ശേഷംകിടന്നാൽ മതി ഇതിന് ഗുളിക ഒന്നും വേണ്ട. If you don't mind ഇന്നിവിടെ കിടന്നോ.
ജാനകി: Ok
അവർ ആ രാത്രി പലതും പറഞ്ഞ് സമയം കളഞ്ഞു. ജാനകിയുടെ വീടും
രമേശും മോളും സുധിയും ഒക്കെ അവരുടെ സംസാരവിഷയം ആയി. ആ സംസാരത്തിലൂടെയാണ് ഇടയ്ക്കൊക്കെ
നസ്നീനും അനുവും ലൈഗികമായി ബന്ധപ്പെടാറുണ്ടെന്ന് ജാനകി അറിയുന്നത്. പക്ഷേ തങ്ങൾ രണ്ടും സ്വവർഗാനുരാഗികൾ അല്ല എന്നുമവൾ
പറഞ്ഞു.
പക്ഷേ ജാനകി കയറി വന്നപ്പോൾ കണ്ട
കാഴ്ചയേ പറ്റിയും നസ്നീൻ പിടിച്ചിരുന്ന
ഷർടിനേ പറ്റിയും ചോദിച്ചപ്പോൾ എല്ലാം ഒരു ചിരിയിൽ നസ്നീൻ മറുപടി ഒതുക്കി.
കൂടാകെ അവളേ പറ്റി ഒന്നും തന്നെ തുറന്ന് പറഞ്ഞതും ഇല്ല. പതിയേ അവർ
ഉറക്കം പിടിച്ചു. എന്നാൽ തൻ്റെ അരയിൽ
ഒരു കൈ

💬 Comments

View all comments