Chapter Title : ജാനകി 4 [കൂതിപ്രിയൻ]
ആദ്യം പറ
സുധി :അനു ഞങ്ങളല്ല നീയാണ് ഇന്ന് നാട്ടിൽ പോകുന്നതെന്ന ഓർമ്മ വേണം നിനക്ക്. എന്താടീ ഇത്രം താമസിച്ചേ ഞങ്ങളേ കുറേ നേരമായിട്ട് ഇവിടെ പോസ്റ്റാണ്
അനു : ഹലോ എന്നേ മാത്രം അങ്ങനെ
കുറ്റം പറയല്ലേ ഞാൻ വരാൻ താമസിച്ചതിൻ്റെ ഒരുകാരണക്കാരൻ ദേ
ഇവനാ ഇവൻ ഇന്ന് എന്നോട് കാട്ടികൂട്ടിയ
പരാക്രമം നിനക്കറിയാല്ലോ.So ഞാൻ
ഫ്ലാറ്റിൽ പോയൊന്ന് ഫ്രഷായിട്ട് വന്നപ്പോ
താമസിച്ചു.
ബെന്നി :ഡീ നിൻ്റെ പോലെ തന്നെ ഞാനും അതൊക്കെ കഴിഞ്ഞ് ഫ്രഷായി
നിന്നേ വിളിയ്ക്കാൻ വന്നതല്ലേ. അപ്പോൾ
നീ പറഞ്ഞത് ഞാൻ വന്നോളാം എന്നല്ലേ
എന്നിട്ട് പഴി മുഴുവൻ എനിക്കോ.
സുധി : Wait ...wait നീ എന്താ പറഞ്ഞത്
താമസിച്ച് പോയതിൻ്റെ ഒരു കാരണം ദേ
ഇവൻ അപ്പോൾ നീ പറഞ്ഞോ അടുത്ത കാരണക്കാരൻ ആരാ ?
ബെന്നി :അത്..
നസ്നീൻ :ആ പോരട്ടെ പറ പറ
സുധി : അത് വേറെയാര് ഇവളുടെ അമ്മായി അച്ചൻ തന്നെ അല്ലേടി.
അനു : ഈ...
നസ്നീൻ : പുള്ളി നിന്നെ വിളിച്ചോ? എന്നിട്ട് എന്ത് പറഞ്ഞു The Great കാർലോസ് മാളികയ്ക്കൽ.
അനു : അതിന് അച്ചാച്ചൻ വിളിച്ചില്ല
നസ്നീൻ : പിന്നെ
അനു : ഞാൻ അച്ചാച്ചന് ഒരു ജുബ്ബയും
മുണ്ടും വാങ്ങാൻ പോയതാ.
എന്ത് (കോറസ്)
അനു : അത് എനിക്ക് വരുന്ന വഴി തുണി വാങ്ങാൻ ടെക്സ്റ്റൈൽസിൽ കേറാനാ
ഇവനോട് പൊക്കോളാൻ പറഞ്ഞത്.
സുധി :പുള്ളിക്കുള്ളത് നിനക്ക് ഒറ്റയ്ക്ക്
വാങ്ങണാരിക്കും
അനു : അതേ അച്ചാച്ചനുള്ള ഒരു സാധന
വും വേറെ ആരും സെലക്ട് ചെയ്യുന്നത് എനിക്കിഷ്ടമല്ല. പിന്നെ ഞാൻ Online വഴി ഓഡർ ചെയ്ത Old Spice ൻ്റെ After Shave ലോഷൻ വന്നത് കുറച്ച് മുമ്പാണ്
So താമസിച്ച്പോയി.
സുധി : എന്തിനാടീ After Shave ഒക്കെ
അനു: എനിക്ക് അച്ചാച്ചൻ പെർഫ്യൂം
ഉപയോഗിക്കുന്നത് ഇഷ്ടമല്ല. ഷേവ് ഒക്കെ ചെയ്ത് ഇതും മുഖത്ത് തേച്ചിട്ട്
വരുമ്പോഴുള്ള മണമുണ്ടല്ലോ ഹോ..
നസ്നീൻ : ബെസ്റ്റ് മരുമോൾ
💬 Comments
View all comments