Chapter Title : ജാനകി 4 [കൂതിപ്രിയൻ]
ബെന്നി: അനു അതിന് മുമ്പ് നീ ഒന്നിങ്ങ്
വന്നേ ഒരു കാര്യം പറയാനാ
അനു :എന്താ?
ബെന്നി :അതൊക്കെയുണ്ട് guyട ഞങ്ങൾ ഇപ്പേൾ വരാം. അഞ്ച് മിനിറ്റ്.
ഇത് പറഞ്ഞ് അവർ അവിടുന്ന് വാഷ് റൂം ലക്ഷ്യമാക്കി നടന്നു.
(ഇതെല്ലാം ജാനകി പുറകിൽ ഇരുന്ന് കേൾക്കുന്നുണ്ടായിരുന്നു.എന്തോ അവളുടെകാലിന്നിടയിൽ ചെറിയൊരു തരിപ്പ് അനുഭവപ്പെട്ടു. അവൾ കപ്പി അവിടെ തന്നെ വെച്ചിട്ട് വാഷ്റൂമിലേക്ക് നടന്നു.)
അവിടെ ചെന്നിട്ട് ആദ്യം തന്നെ ആരേലും
അവിടെ നിൽപ്പുണ്ടോ എന്ന് നോക്കി അവിടം ശൂന്യമായിരുന്നു. അവൾ വേഗം ഒരു ബാത് റൂമിൽ കയറി. പാൻറീസ് താഴത്തി നോക്കിയപ്പോൾ അത് നനഞ്ഞ്
ഇരിക്കുന്നു. അവൾ അത് വേഗം ഊരി Waste bin ൽ ഇട്ടു. ശേഷം കവകഴുകി.
എന്നിട്ട് പുറത്തോട്ട് ഇറങ്ങി. തന്നിൽ എന്തിനാണ് ഈ മാറ്റം എന്ന് അവൾ അതിശയിച്ചു,അപ്പോൾ അപ്പുറത്ത് നിന്ന് ഒരു ശബ്ദം കേട്ടു.പരസ്പ്പരം ചുംബിക്കുകയും ചപ്പുകയും ഒക്കെ ചെയ്യുന്ന ശബ്ദം അവൾക്ക് കേള്‍ക്കാമായിരുന്നു… ഇടയ്ക്ക് മുളക് കടിച്ചത് പോലെയുള്ള സീല്‍ക്കാരങ്ങളും, ഉച്ചത്തില്‍ ശ്വാസോച്ച്വാസം ചെയ്യുന്നതും ഒക്കെ വ്യക്തമായിത്തന്നെ ജനകിയ്ക്ക് കേൾക്കാൻ സാധിച്ചു. പിന്നീട് നിശബ്ദത
മാത്രമായി. ഒന്ന് സംശയിച്ച അവൾ പതിയെ ആശബ്ദത്തിൻ്റെ ഉറവിടം അന്യോഷിച്ചപ്പോൾ അത് തൻ്റെ തൊട്ടപ്പുറത്തെ ലേഡീസ് ടോയിലറ്റിൽ നിന്നുമാണെന്ന്. പിന്നീട് അത് നിന്നു അത് കഴിഞ്ഞ് ഒരു സ്ത്രീ ശബ്ദം കേട്ടു.
ഇതിനാണോ വരാൻ പറഞ്ഞത് (അത് അനുവിൻ്റെ ശബ്ദം ആയിരുന്നു.)
(അതിന് മറുപടി ആയി) വേറെ ഒന്നിനും അല്ല നിനക്ക് അറിയാവുന്ന കാര്യം തന്നെ
അത് ബെന്നി ആയിരുന്നു.
അനു: എന്ത്?
ബെന്നി:
💬 Comments
View all comments