0%

Chapter Title : ജാനകി 5 [കൂതിപ്രിയൻ]

Author : Kambikathakal Read All Parts 599

സെൻ്റി അടിക്കാതെ അവിടിരുന്നോണം
അവളുടെ ഒരു സംശയം.
ഇത് കേട്ട് നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് കൊണ്ട് അവൾ പുറം കാഴ്ചയിൽ
മുഴുകി.

*********
സുധി :എത്തിയടാ എത്തി ഞാൻ ഇവിടെ നിമിഷങ്ങൾ എണ്ണി കാത്തിരുന്നത് ആരേ
ആണോ അവൾ വന്നു.
ബെന്നി :അത് ശരി പക്ഷേ അവളേ നീ എങ്ങനെ സ്വന്തമാക്കും.
സുധി :അതിന് വഴികണ്ടെത്തണം നീ ആദ്യം നമ്മുടെ team ലെ എല്ലാരോടും കൃത്യം 5 മണിക്ക് നമ്മുടെ സ്ഥിരം സ്ഥലത്ത് വരാൻ പറയ്‌. പിന്നെ രശ്മി വന്നിട്ടുണ്ടോ?
ബെന്നി : രശ്മി ഡോക്ടർ ഒരാഴ്ച ആയി
അവധിയിലാണ് എന്നാലും വിളിച്ച് നോക്കാം.
സുധി :വേണ്ട ഞാൻ വിളിക്കാം. നീ പോയി
നസ്നിനേയേം അമ്പിളിയേയും പിന്നെ റിനിയേയും മനുവിനേയും വിളിക്ക്.ഞാൻ
രശ്മിയേയും അമൃതയേയും പിന്നെ സണ്ണിയേയും വിളിക്കാം.
ബെന്നി : ok പിന്നെ എനിക്ക് ഒരാളെ പറ്റി തിരക്കാൻ ഉണ്ട്. So 5 മണിക്ക് കാണാം.

*********
ഇതേ സമയം ലീവിലുള്ള ഡോക്ടർ രശ്മി
തിരക്കിട്ട വീട്ട് ജോലിയിലായിരുന്നു. തറ
തുടച്ച് കഴിഞ്ഞ് കഴുത്തിലൂടെ ഒഴുകുന്ന
വിയർപ്പ് തുടച്ച് നെറ്റിയിലേക്ക് വീണ മുടി
യിഴകൾ മാറ്റി സ്വയം മോത്തം ഒന്ന് സ്വയം വിലയിരുത്തി.
രശ്മി :ഹോ കഴിഞ്ഞു.ഇനി കുറച്ച് rest
അപ്പോൾ അവളുടെ ഫോൺ ബെല്ലടിച്ചു.
രശ്മി :Hello Dr. Resmi Vinod.
. ..............
രശ്മി :ഒഹ് ഇപ്പോ മനസിലായി. എന്താ കാര്യം ?
.....'....
രശ്മി :ok But ഞാൻ ലീവിലാണല്ലോ ?
.............
രശ്മി : ഞാൻ Dr.sam ന്

💬 Comments

View all comments