0%

Chapter Title : ജാനകി 6 [കൂതിപ്രിയൻ]

Author : Kambikathakal Read All Parts 796

കൊണ്ട് കുട്ടു അമ്പിളിയുടെ മുലകൾ പിടിച്ചു ഞെരിക്കുന്നുണ്ടായിരുന്നു. കുട്ടുവിൻ്റെ ഓരോ മുല ഞെരിക്കലിലും അമ്പിളിയുടെ കണ്ണുകൾ വികാരം കൊണ്ട് അടഞ്ഞു പോകുന്നത് ജാനകി കണ്ടു. കുട്ടുവിൻ്റെ കൈകൾ അമ്പിളിയുടെ ചന്തിയുടെ മുകളിൽ പിടിച്ചു ഞെക്കുന്നത് അവൾ കണ്ടു. അവൻ അമ്പിളിയുടെ ചന്തി അമർത്തി കൊണ്ട്, തന്റെ അരകെട്ടിലേക് അടുപ്പിച്ചു. ചുണ്ടുകൾ വിടർത്താതെ തന്നെ അവൾ, ഒരു കാലു ചെറുതായി പൊക്കി കുട്ടുവിനോട് ചേർന്ന് നിന്നു . അരക്കെട്ട് ഇളക്കി കൊണ്ട് കുട്ടു തന്റെ കുണ്ണ ചുരിദാറിൻ്റെ മുകളിലൂടെ അമ്പിളിയുടെ പൂറിൽ ഉരസുന്നത് കണ്ടപ്പോൾ അറിയാതെ ജാനകിയുടെ അരക്കെട്ട് ഒന്ന് ഉയർന്നു പോയി. അവൾ സ്ക്ർട്ട് നു മുകളിലൂടെ തന്റെ പൂറു മെല്ലെ തടവി. മദനജലം ഒലിച്ചു, തന്റെ പൂറിന്റെ ഇതളുകൾ പരസ്പരം ഒട്ടി ഇരിക്കുന്നത് പോലെ അവൾക് തോന്നി.
കുട്ടു അമ്പിളിയുടെ ചുരിദാർ മുകളിലേക്ക് പൊക്കുന്നത് ജാനകി കണ്ടു, അമ്പിളിയുടെ തുടകൾക് മീതെ വയറു വരെ ജോൺ അത് പൊക്കി പിടിച്ചു. വെളിച്ചം തട്ടുമ്പോൾ തിളങ്ങുന്ന വെള്ളകല്ല് പോലെ തോന്നി അമ്പിളിയുടെ തുടകൾ ജാനകിക്ക്. കയ്യിൽ നിന്ന് ഉതിർന്നു വീണ ചുരിദാർ, വീണ്ടും തുടകളെ അമർത്തി തടവി കൊണ്ട് പൊക്കി എടുത്ത കുട്ടു, അവളുടെ കഴുത്തിലൂടെ ഊരി കളഞ്ഞു. ഇപ്പോൾ വെറും കറുപ്പ് ബ്രായും വെള്ള പൂക്കൾ ഉള്ള പാന്റീസ് ഉം ഇട്ടു നിൽക്കുന്ന അമ്പിളി, ഒരു കൈ കൊണ്ട് കുട്ടുവിന്റെ മുടിയിൽ പിടിക്കുകയും, മറ്റേ കൈ കൊണ്ട് പാൻ്റിന് മുകളിലൂടെ കുണ്ണയിൽ പിടിച്ചു അമർത്തുന്നതും ജാനകി കണ്ടു. കുട്ടുവിൻ്റെ മുഴുപ്പു കണ്ടപ്പോൾ ജാനകിയുടെ കാലുകൾ അറിയാതെ

💬 Comments

View all comments