Chapter Title : ജാനകി 8 [കൂതിപ്രിയൻ]
കയറി ഇറങ്ങിയപ്പോഴുള്ള അമ്പിളിയുടെ
ഞെളിപിരിയും ആയിരുന്നു.)
ദിവ്യ: ശരി ശരി എന്തായാലും ഞാൻ ആ മുതലിനെ ഒന്ന് കണ്ട് നിർവ്യതി പ്രാപിക്കും വരട്ടെ ഇങ്ങട്
അപ്പോൾ ജാനകിയുടെ മൂക്കിലേക്ക്
'ലാവണ്ടർ സ്പ്രേയുടെ' മണം അടിച്ച്
കയറി. അതാരുടെ ശരീരത്തിൽ നിന്ന്
ആണെന്നറിയാൻ അവൾക്ക് ഒരു പാട്
ചിന്തിക്കേണ്ടിയിരുന്നില്ല.
'സുധി '
ആ മണം അവളുടെ അടുത്തേയ്ക്ക് വന്നുകൊണ്ടിരുന്നു.അവൾ ആ മണം
ആഞ്ഞ് വലിച്ചു.
ജാനകി :എടീ സുധി ഡോക്ടർ വരുന്നു
ദിവ്യ : മണം പിടിക്കുന്നത് കണ്ടപ്പോളേ
തോന്നി.
ജാനകി: എന്ത്?
ദിവ്യ :അല്ല പുള്ളിയേ നീ ഒളിഞ്ഞ് നോക്കുന്നതും അയാളറിയാതെ മണം
പിടിക്കലും ആണല്ലോ main hobby
ജാനകി: ഒന്ന് പോടീ
സുധി: സീരിയസ് ആയ ചർച്ച ഒന്നും അല്ലങ്കിൽ shall I join with you ?
ദിവ്യ :Sure Doctor ( ഇത് പറഞ്ഞ് ദിവ്യ
ജാനകിയേ നോക്കി. അവൾ താഴോട്ട്
നോക്കി ഇരിക്കുകയാണ് ) സുധി ദിവ്യടെ
അടുത്ത് ഇരുന്നു
സുധി :Thank you .well എങ്ങനുണ്ട്
ജോബ്
ദിവ്യ : Its good
സുധി :തൻ്റെ റൂം
ദിവ്യ :ഹോസ്റ്റലിൽ
പിന്നീട് അവർ ഒരു പാട് സംസാരിച്ചു.
ഇതിൻ്റെ ഇടയിൽ മൂന്ന് കാപ്പി വന്നു
ഇതിനിടയിൽ ഒരു വാക്ക് പോലും ജാനകി മിണ്ടിയില്ല. പക്ഷേഅതു കുടിച്ചിട്ട് മൂന്ന് പേരും പിരിയാൻ നേരം സുധി ദിവ്യയോട് പറഞ്ഞു.
സുധി :താൻ ചെല്ല് എനിക്ക് ഈ നേഴ്സി
നോട് ഒന്ന് സംസാരിക്കുവാൻ ഉണ്ട്.
If you dont mind
ദിവ്യ :ok doctor
💬 Comments
View all comments