Chapter Title : ജാനകി 8 [കൂതിപ്രിയൻ]
ഒരു കളിയും കൂടെ ആയാലോ Plz
അമ്പിളി :അവര് പോയിട്ട് ആവാം
കുട്ടു: ഓക്കെ
ജാനകി ഇതെല്ലാം കേട്ടു ചിലത് കണ്ടു
എന്നിട്ടും ഒന്നും മനസിലായില്ല. അവൾ
ഒരുങ്ങി ഇറങ്ങി
ദിവസങ്ങൾ കഴിഞ്ഞു.അമ്പിളിയും അവർ
ടെ കൂടെ പോകാൻ തുടങ്ങി. പുറത്ത്
എവിടെ വെച്ച് കുട്ടുവിനെ കണ്ടാലും
അമ്പിളി ഒരു ചിരി നല്കും അവൻ തിരിച്ചും ഇവരാണോ അവിടെ കുത്തിമറിഞ്ഞത് എന്ന് ജാനകിയ്ക്ക് തന്നെ സംശയം തോന്നി.ഇതിനിടയിൽ
സുധിയേ ഒളിഞ്ഞ് നോക്കുന്ന പണി ജാനകി കൂട്ടി.ദിവ്യയും ബെന്നിയും കാണുമ്പോൾ കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു.
********
രശ്മി: നസ്നീ നമ്മുടെ അനു എന്ന് വരും
നസ്നീൻ :മറ്റന്നാൾ എന്നാ പറഞ്ഞത്
രശ്മി :എന്നാൽ അടുത്ത കരു നീക്കാൻ
സമയമായ്
നസ്നീൻ :ഹ്മ്
രശ്മി : ഇപ്പോൾ അവളെ വിളിച്ചാൽ കിട്ടുവോ
നസ്നീൻ :May be ചിലപ്പോൾ സംഗമം
ആവും. അങ്ങോട്ട് മഴയാണെന്ന്
രശ്മി :ഒരു Voice Message ഇടാം. കളി
കഴിഞ്ഞിട്ട് അവൾ കേൾക്കുമാരിക്കും
നസ്നീൻ :ശരി
** ***
http://imgur.com/a/MXIYIHx
ഇതേ സമയം അനുവിൻ്റെ വീട്ടിൽ
അനു :എങ്കിൽ വാ അച്ചാച്ചീ നമ്മുക്ക്
നോക്കാം
കാർലോസ് :ശരി വാ
സാജൻ :ഈ അപ്പൻ എൻ്റെ അപ്പാ എന്താ
ഇത് പറമ്പിൽ ചക്ക വിളഞ്ഞത് ഉണ്ട്ന്ന്
വെച്ച് ഇപ്പോളേ പോവണ്ട മഴ ഇനീം പെയ്യും.
കാർലോസ് :നീയൊന്ന് പോടാ ഇവൾക്ക് നാളെ കൂടയേ ലീവൊള്ളു. അപ്പോൾ
ഇന്ന് പറിച്ചാൽ വറുക്കാം പിന്നെ പുഴുങ്ങാം നാളെ നേരം കിട്ടില്ല
അനു :ചക്ക പഴം കാണും നിങ്ങൾ വരുന്നുണ്ടോ?
സാജൻ
💬 Comments
View all comments