Chapter Title : ജാനകി 9 [കൂതിപ്രിയൻ]
സ്ത്രീ. ജാനകി സൂക്ഷിച്ചു നോക്കിയപ്പോൾ അത്
ഡോക്ടർ അഞ്ചനയാണത് എന്ന് മനസിലായി.
അഞ്ചന :സുധി എവിടെ നിതീ
സുധി :ഇപ്പോൾ വരും എന്ന് വിളിച്ചപ്പോൾ
പറഞ്ഞു.
അഞ്ചന :ഹ്മ് അല്ല ഇവിടം സേഫ് അല്ലേ?
സുധി :അതേന്നേ പിന്നെ ഞാൻ ഇല്ലേ
ഇവിടെ കാവൽ So നോ പ്രോബ്ലം.
അഞ്ചന: എന്നാൽ OK
അപ്പോൾ ഡോർ തുറന്ന് സുമുഖനായ ഒരാൾ അങ്ങോട്ട് വന്നു. അത് ഡോക്ടർ നിതീഷ് ആയിരുന്നു.
നിതീഷ് :Sorry കുറച്ച് വൈകിപോയ്
സുധി :ഉവ്വ കുറച്ച് വൈകി അതേ അടുത്ത മാസം 18ന് അല്ലേ രണ്ടിൻ്റേയും കെട്ട് പിന്നെ എന്തിനാ ഇന്ന് ഒരു ഇത്.
അഞ്ചന :Just for കഴപ്പ് നീ പോയി
അരേലും വരുന്നുണ്ടോ എന്ന് നോക്ക്.
സുധി :ആരും ഇങ്ങോട്ട് വരാതിരിക്കാൻ
ഉള്ള പണി പുറത്ത് ഉണ്ട് So enjoy guys
ഞാൻ പോന്നേ.
ഇത് പറഞ്ഞ് സുധി പുറത്ത് കാത്തിരുന്ന
അനുവിൻ്റെ അടുത്തേയ്ക്ക് പോയി.
സുധി : നീ ഇനിയൊന്ന് വിളിച്ച് നോക്ക്
അനു: Ok ആ ബെൽ ഉണ്ട് ഹലോ....
' ******
ഇതെല്ലാം ജാനകി കാണുന്നുണ്ടായിരുന്നു
സുധി പുറത്തേക്ക് പോയ ശേഷം നിതീഷ് അഞ്ജനയേ നോക്കി കൈ കെട്ടി നിൽക്കുവാരുന്നു.
അഞ്ജന : മ്മ്ഹ് എന്താ ഇങ്ങനെ നോക്കുന്നത്
നിതിഷ് :ഏയ് ഞനെന്റെ പെണ്ണിനേ നോക്കി കാണുവാരുന്നു
അഞ്ജന : എന്നിട്ട് നിങ്ങൾ ഇതുവരെ കണാത്തത് എന്തേലും കണ്ടോ? ഇന്നലെ രാത്രികൂടി എൻ്റെ കാത് കടിച്ചു പറിച്ചിട്ട്
നിതീഷ് : നീയിങ്ങു അടുത്ത് വാ
അഞ്ചന :അപ്പോൾ
💬 Comments
View all comments