ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ 3 [JK] [FE]
📝 Ongoing
👁 561087 views ❤ 347 likes 💬 32 comments
ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് 3
Janaki Iyyer Part 3 | Author : JK | Previous Part
നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ടോറി എഴുതിയ ഗംഭീര കഥയുടെ ബാക്കി എഴുതാൻ ശ്രമിക്കുകയാണ്. ഇനി അങ്ങോട്ട് അവിഹിതം ലൈനിൽ ആയിരിക്കും ഈ കഥ മുന്നോട്ടു പോകുന്നത്. പരസ്പര സഹകരണത്തോടെ ആണെങ്കിലെ എല്ലാത്തിനും ഭംഗി ഉള്ളൂ. ആദ്യം ആയി എഴുതുന്നതിന്റെ എല്ലാ കുറവുകളും ഇ പാർട്ട് ഇൽ ഉണ്ടാകും. ഒന്ന് ക്ഷമിച്ചേക്കണം. ഇതിന്റെ ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ നിർബന്ധം ആയും വായിക്കുക. ഗംഭീരം ആണ്.
പ്രേമധുര ഭാവത്തോടെ ജാനകി പതിയെ കണ്ണുകൾ തുറന്നു. അവളുടെ കണ്ണുകളെയും ചിന്തകളെയും ഞെട്ടിക്കുന്ന കാഴ്ച ആണ് അവൾ കണ്ടത്........ ജാനകി...... ജാനകി...... അവളെ ആരോ കുലുക്കി വിളിച്ചു കൊണ്ടിരിക്കുന്നുണ്ട്. അവളുടെ കണ്ണുകൾ അവൾ പതിയെ തുറന്നു അവളുടെ കാമുകനെ കാണാൻ. ജാനകി... കണ്ണ് തുറക്ക്...
അവൾ പതിയെ കണ്ണ് തുറന്നു അവളുടെ കള്ള കാമുകനെ നോക്കി.. എന്നാൽ കാമുകന്റെ സ്ഥാനത്തു ജാനകി കണ്ടത് അവളുടെ ഭർത്താവ് ശിവരാമനെ ആയിരുന്നു. ജാനകിക്ക് ഒന്നും മനസ്സിലായില്ല. അവൾ കണ്ണും മിഴിച്ചു ശിവരാമനെ തന്നെ നോക്കി കിടന്നു .അവളുടെ ശ്വാസോചാസം വളരെ വേഗത്തിൽ ആയിരുന്നു. ദ്രുതഗതിയിൽ ഹൃദയമിടിപ്പ് അവൾ അറിയുന്നുണ്ടായിരുന്നു. അവൾ നന്നായി വിയർത്തു നൈറ്റി ശരീരത്തിൽ ഒട്ടിപിടിച്ചു കിടക്കുന്നുണ്ടായിരുന്നു. ശിവ : എടൊ തനിക്കു എന്ത് പറ്റി... ഉറക്കത്തിൽ എന്തൊക്കെയോ പറയുന്നുണ്ടായാലോ.
💬 Comments
View all comments