0%

Chapter Title : ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ 3 [ടോറി]

Author : Troy Read All Parts 9.5K

ജാനകി ശിവരാമൻ്റെ കവിളിൽ ഒന്ന് കടിച്ചു കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചതും ശിവരാമൻ്റെ ബലിഷ്ടമായ കൈകൾ ചേർത്ത് ജാനകിയെ ഒന്ന് കൂടി ചുറ്റിപ്പിടിച്ച് കൊണ്ട് അടങ്ങിയിരിക്കടി പെണ്ണെ ഞാനൊന്ന് കൊഞ്ചിക്കട്ടെ എൻ്റെ പൊന്നിനെ ' ശിവരാമൻ ജാനകിയുടെ ചെവിത്തുമ്പിൽ പതിയെ ഒന്ന് കടിച്ചു കൊണ്ട് അവളെ സോഫയിലേക്ക് പിടിച്ച് കിടത്തിക്കൊണ്ട് അയാൾ തൻ്റെ ഭാര്യയുടെ ശരീരത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കണങ്കാലുകൾ കോരിയെടുത്ത് തൻ്റെ മടിയിലേക്ക് കയറ്റി വച്ചു .

" ഹ ഹ ഇതെന്തു പറ്റി കാലിൽ പുതിയ കറുത്ത ചരടൊക്കെ കെട്ടി " " "ഞാനറിഞ്ഞില്ലല്ലോ ഇതൊന്നും ' ശിവരാമൻ ജാനകിയുടെ തടിച്ചു കൊഴുത്ത വണ്ണം കാലിൽ അരുമയോടെ തഴുകിക്കൊണ്ട് ചോദിച്ചു ''

" ശിവരാമൻ്റെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോഴാണ് രാവിലെ കാലിൽ കെട്ടിയ ചരടിൻ്റെ കാര്യം പോലും ജാനകി ഓർത്തത്"

" ആഹ്ഹാ അത് പിന്നെ ഇതൊക്കെ ഇപ്പോ ഫാഷനല്ലേ ചേട്ടാ "

" കൂടെ ജോലി ചെയ്യുന്ന ടീച്ചേഴ്സിൻ്റെ ഒക്കെ കാലിൽ പാദസരം ഇല്ലെങ്കിലും ഇതു പോലെ ചരട് കാണാം "

രാവിലെ എനിക്കും ഒരു മോഹം അത് കൊണ്ട് കെട്ടിയതാ എന്താ ഇഷ്ടമായില്ലേ ചേട്ടന് '

" ഹ ഹ എന്ത് ചോദ്യമാടി മോളെ നീ ഈ കാലിൽ എന്തിട്ടാലും എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടുകയല്ലേയുള്ളൂ ശിവരമാൻഅവളുടെ വലതുകണം കാലിലെ ഉള്ളം കാലിൽ ഉമ്മ വച്ചതും '

" ജാനകി ചെറിയ ഒരു ശീൽക്കാര ശബ്ദത്തോടെ സോഫയിൽ കിടന്ന് ഒന്നു പുളഞ്ഞു ' "

" ശിവരാമൻ്റെ ചുണ്ടും നാക്കും ജാനകിയുടെ കാൽപ്പാദങ്ങളിലൂടെ

💬 Comments

View all comments