0%

Chapter Title : ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ [ടോറി]

Author : Troy Read All Parts 7.6K

ശേഷമാണ് അവൾക്ക് വല്ലാത്ത നാണം തോന്നിയത് ...
X :- ശരിക്കും ....
ജാനകിയൊന്നും പറയാതെ നിന്നെങ്കിലും അവളുടെ മുഖം ചുമന്ന് തുടുക്കുന്നത് അവനു കാണാമായിരുന്നു ...
ഇയാൾക്കൊരു സർപ്രസ് ഗിഫ്റ്റുണ്ട് .. അത് പറഞ്ഞ് അവൻ അവന്റെ ക്യാമറ ഓണാക്കി ....
അതിൽ അവൻ ഒരു കടലാസിൽ വരച്ചിരിക്കുന്ന അവളുടെ ചിത്രം .ജാനകിയാ കെ ഞെട്ടിപ്പോയി .. തന്റെ ഡിറ്റോ ചിത്രം അവൻ വരച്ചിരിക്കുന്നു .... അതും ഇന്നത്തെ സ്റ്റാഫ് റൂമിലെ അവസ്ഥ ... ബ്ളൗസ് വലിച്ചു പിടിച്ച് ബ്രാ കാണിച്ചു കൊടുക്കുന്ന ഒരു ഫോട്ടോ ..
അപ്പോഴാണ് അവൾ ആ ഫോട്ടോയിലെ തന്റെ മുഖഭാവം ശ്രദ്ധിക്കുന്നത് ...
നാണത്തോടെയാണോ കാമത്തോടെയാണോ താൻ നിൽക്കുന്നതെന്ന് അവൾക്ക് തന്നെ അറിയാൻ പറ്റാത്തൊരു ഭാവമായിരുന്നു അവൻ വരച്ച അവളുടെ ചിത്രത്തിനെന്ന് അവൾക്ക് മനസ്സിലായി ... അവൾ നാണത്തോടെ മൊബൈൽ സ്ക്രീനിലേക്ക് നോക്കി ... അതേ ഭാവം തന്നെയാണ് ഇപ്പോഴും തന്റെ മുഖത്ത് തെളിഞ്ഞിരിക്കുന്നതെന്ന് അവൾക്ക് തോന്നി ...
X :- എങ്ങനെയുണ്ട് ഈ ഫോട്ടോ ...
ജാനകി :- സൂപ്പർ ..എന്നെ വരച്ചു വച്ചത് പോലെ തന്നെയുണ്ട് .....
X :- എന്നാൽ ആ സ്റ്റാഫ് റൂം പോസ് ഒന്നൂടെ കാണിക്കാ മൊ ... ഇതാകുമ്പോ ആരും വരുമെന്ന പേടി വേണ്ടാല്ലോ ...
ഇത് കേട്ട് ജാനകി ഒന്നു പരുങ്ങി...
ജാനകി :- അത് ...... അത് പറ്റില്ലടാ.
X :- ഹോ... എന്നാൽ പിന്നെ ഗുഡ് നൈറ്റ് ഞാൻ വച്ചേക്കാം ഇയാൾ പോയി കിടന്നോളൂ ....
ജാനകി

💬 Comments

View all comments