Chapter Title : ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ [ടോറി]
പോലെ അവൻ വളരെ നോർമലായി ബിഹേവ് ചെയ്തു .. .
അന്ന് നാലിയറിലും പോയി ക്ളാസ് എടുത്തിട്ടും .. ആർക്കെങ്കിലും വല്ല ഭാവവ്യത്യാസങ്ങൾ ഉണ്ടോ എന്ന് എല്ലാ ബോയ്സിനേയും മാറി മാറി നോക്കിയിട്ടും ജാനകിയ്ക്ക് ആരെയും പിടികിട്ടിയില്ല ... ആകെ നിരാശയോടെ അവൾ കോളേജ് കഴിഞ്ഞ് തിരികെ വീട്ടിൽ എത്തി ....
ഭാര്യയുടെ പെട്ടെനുള്ള മുടി അഴിച്ചിട്ടുള്ള മാറ്റം കണ്ട് ശിവരാമൻ എന്താടി നിനക്ക് ഒരു മാറ്റം എന്ന് ചോദിച്ചതും ജാനകി അയാളോട് ഒന്നും പറയാതെ ചെറിയ ഒരു തലവേദനയാണെന്ന് പറഞ്ഞ് ചെറിയ ഒരു ചമ്മലോടെ അത് ഒഴിവാക്കി അവൾ വസ്ത്രങ്ങൾ മാറാനായി അകത്തേ മുറിയിലേക്ക് കയറി ...
ഇനി അതിന്റെ പിറകെ അന്വേഷിച്ചു പോകണ്ട എന്നവൾ സ്വയം തീരുമാനിച്ച ആ മൂമെന്റിൽ അവളുടെ മൊബൈലിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു ...
നോക്കിയപ്പോൾ നേരത്തേ വന്ന അതേ നമ്പർ അവൾ ദേഷ്യത്തോടെ അത് ഓപ്പൺ ചെയ്ത് നോക്കി ...
X :- ആസ് ഐ റ്റോൾഡ് യൂ
വെർ റ്റൂ ജോർജിയസ്....
മാഡം അന്ന് എന്റെ ഫോൺ നമ്പർ തപ്പി എല്ലാവരുടെയും ഫോൺ നമ്പർ നോക്കി നടന്നിട്ട് എന്തായി ഒന്നും നടന്നില്ലല്ലേ ഹി ഹി ഹി ...
അവൻ ജാനകിയെ ശരിക്കും പരിഹസിച്ചു കൊണ്ട് മെസ്സേജ് അയച്ചു ...
അവന്റെ മെസ്സേജ് വായിച്ചു ജാനകി തെല്ലു കലിപ്പിൽ എന്ത് റീപ്ളെ ടൈപ്പ് ചെയ്യണമെന്നാലോജിച്ച് നിന്നപ്പോഴേക്കും അവളുടെ ഫോണിലേക്ക് അടുത്ത മെസ്സേജ് വന്നു ..
എന്തായാലും ഞാൻ പറഞ്ഞത് പോലെ മാഡം മുടിയഴിച്ചിട്ട് വന്നോണ്ട് വേണേൽ ഞാൻ മാഡത്തെ
💬 Comments
View all comments